"യോസെ മുയിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ku:José Mujica
വരി 66: വരി 66:
[[ka:ხოსე მუხიკა]]
[[ka:ხოსე მუხიკა]]
[[ko:호세 무히카]]
[[ko:호세 무히카]]
[[ku:José Mujica]]
[[la:Iosephus Mujica]]
[[la:Iosephus Mujica]]
[[lt:José Mujica]]
[[lt:José Mujica]]

22:51, 26 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

യോസെ മുയിക്ക
യോസെ മുയിക്ക 2009 ൽ.
40th President of Uruguay
പദവിയിൽ
ഓഫീസിൽ
March 1, 2010
Vice PresidentDanilo Astori
മുൻഗാമിTabaré Vázquez
വ്യക്തിഗത വിവരങ്ങൾ
ജനനം
José Alberto Mujica Cordano

(1935-05-20) മേയ് 20, 1935  (88 വയസ്സ്)
Montevideo, ഉറുഗ്വേ
ദേശീയതഉറുഗ്വേ ഉറുഗ്വേ
രാഷ്ട്രീയ കക്ഷിBroad Front
പങ്കാളിLucía Topolansky
തൊഴിൽകർഷകൻ
ഒപ്പ്

തെക്കൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയുടെ പ്രസിഡന്റാണ് യോസെ മുയിക്ക(ജനനം : 20 മേയ് 1935). ലോകത്തിലെ ഏറ്റവും പാവപ്പെട്ട പ്രസിഡന്റ് എന്നറിയപ്പെടുന്നു.[2]

ജീവിതരേഖ

ക്യൂബൻ വിപ്ലവത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട് 1960-1970 കാലയളവിൽ ഇടത് സായുധ സംഘമായ 'ഉറുഗ്വൻ ഗറില്ലാ സംഘടനയായ 'തുപമാരോസ'യുടെ ധീരനായ പോരാളിയായിരുന്നു മുയിക്ക. ഇതിനിടയിൽ ആറു തവണ വെടിയേറ്റ അദ്ദേഹം 14 വർഷം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. പരുഷമായ സാഹചര്യങ്ങളും ഏകാന്തത നിരഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ ജയിൽ ജീവിതം.[3]

ഉറുഗ്വ ജനാധിപത്യ പാതയിൽ തിരിച്ചെത്തിയ 1985ൽ ജയിലിൽ നിന്നും പുറത്തുവന്ന മുയിക്ക 2009ലാണ് രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.

അവലംബം

  1. "Uruguay to Legalize Abortion". Hispanically Speaking News. Retrieved 2012-11-12.
  2. http://www.bbc.co.uk/news/world-latin-america-20334136
  3. http://www.reporteronlive.com/story/4219/index.html

അധിക വായനക്ക്

പുറം കണ്ണികൾ

  • ലോകത്തിലെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് [1]
"https://ml.wikipedia.org/w/index.php?title=യോസെ_മുയിക്ക&oldid=1664665" എന്ന താളിൽനിന്ന് ശേഖരിച്ചത്