"ബാർകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: jv:Kodé Batang
(ചെ.) r2.7.2) (യന്ത്രം: war:Kodigo bagis എന്നത് war:Kodigo babragis എന്നാക്കി മാറ്റുന്നു
വരി 68: വരി 68:
[[uk:Штрих-код]]
[[uk:Штрих-код]]
[[vi:Mã vạch]]
[[vi:Mã vạch]]
[[war:Kodigo bagis]]
[[war:Kodigo babragis]]
[[zh:条形码]]
[[zh:条形码]]

20:03, 24 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

A UPC-A barcode symbol.

ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണ വിവരങ്ങളടങ്ങിയ കോഡുകൾ ഇലക്ടട്രോണിക് രീതിയിൽ രേഖപ്പെടുത്തിയ വരകളാണ് ബാർകോഡ്[അവലംബം ആവശ്യമാണ്]. വീതികുറഞ്ഞ ലംബമായിട്ടുള്ള കറുപ്പും വെളുപ്പും വരകൾക്കൊപ്പമുള്ള അക്കങ്ങളും ചേർന്ന ബാർകോഡ് കമ്പ്യൂട്ടർ സെൻസറുകൾ ഉപയോഗിച്ച് വായിച്ചെടുക്കാം.ഉൽപ്പന്നത്തിന്റെ വില,പ്രത്യേകത,നിർമ്മാണ യൂനിറ്റ്,രാജ്യം എന്നിവ ബാർകോഡിൽ രേഖപ്പെടുത്തിയിരിക്കും.

ഓരോ വരയും ഓരോ അക്കങ്ങളെ സൂചിപ്പിക്കുന്നു.ഒന്നാമത്തെ അക്കം ഉൽപന്നത്തേയും അടുത്തഗ്രൂപ്പിലെ അക്കം നിർമ്മാതാക്കളേയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങൾ ഏതുതരം ഉൽപ്പന്നമാണെന്നും വ്യക്തമാക്കുന്നു. ബാർകോഡ് രേഖപ്പെടുത്തിയ ഭാഗം സെൻസറിനോടടുപ്പിച്ചാൽ ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണവിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും.പ്രത്യേകതരം സ്കാനർ ഉപയോഗിച്ചും ബാർകോഡ് വായിച്ചെടുക്കാം.

ചരിത്രം

വർഗീകരണം

ഫോട്ടോകോപി യന്ത്രത്തിൽ ഉപയോഗിക്കുന്ന പോലെ സ്കാനറിൽ നിന്നും പുറപ്പെടുന്ന ലൈറ്റ് ബീം ബാർകോഡിനു മുകളിലൂടെ കടത്തിവിട്ടാണ് വരകളെ തിരിച്ചറിയുന്നത്.ബൈനറി രൂപത്തിൽ വിവരങ്ങൾ ശേഖരിക്കുന്ന ബാർകോഡിൽ സെൻസറുകൾ ഉപയോഗിച്ച് ഡീ കോഡ് ചെയ്യാം. തിരിച്ചറിയുന്നതിനായി ഓരോ രാജ്യത്തിനും പ്രത്ത്യേക കോഡുകൾ നൽകി വർഗീകരിക്കുന്നു. ജപ്പാനിലെ ഉൽപ്പന്നത്തിന് JAN എന്നും അമേരിക്കൻ ഉൽപന്നത്തിന് UPC എന്നും പുസ്തകങ്ങൾ ISBN (International Standard Books Number) പത്രങ്ങൾ മാസികകൾ സി.ഡി കൾ എന്നിവക്ക് IISBN എന്നുമാണ് കോഡുകൾ നൽകിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ബാർകോഡ്&oldid=1662847" എന്ന താളിൽനിന്ന് ശേഖരിച്ചത്