"ദി ജാസ് സിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: id:The Jazz Singer
വരി 45: വരി 45:
[[hr:The Jazz Singer (1927.)]]
[[hr:The Jazz Singer (1927.)]]
[[hu:A dzsesszénekes]]
[[hu:A dzsesszénekes]]
[[id:The Jazz Singer]]
[[it:Il cantante di jazz (film 1927)]]
[[it:Il cantante di jazz (film 1927)]]
[[ja:ジャズ・シンガー]]
[[ja:ジャズ・シンガー]]

10:07, 23 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ദി ജാസ് സിംഗർ
പ്രദർശന ചിത്രം
സംവിധാനംഅലൻ ക്രോസ്സ്ലാന്റ്
തിരക്കഥആൽഫ്രഡ് എ.കോഹ്‌ൻ
ആസ്പദമാക്കിയത്ഡെ ഓഫ് അറ്റോൺമെന്റ്
by സാംസൺ റാഫേൽസൺ
അഭിനേതാക്കൾഅൽ ജോൽസൺ
മെ മാക് അവോയ്
വാർണർ ഒലന്റ്
സംഗീതംലൂയിസ് സിൽവർസ്
ഛായാഗ്രഹണംഹാൾ മോർ
ചിത്രസംയോജനംഹാരോൾഡ് മാക് കോർഡ്
വിതരണംവാർണർ ബ്രോസ്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 6, 1927 (1927-10-06)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$422,000
സമയദൈർഘ്യം89 മിനിറ്റ്
ആകെ$3.9 ദശലക്ഷം (യു.എസ്. മൊത്തം)
$2.6 ദശലക്ഷം (വേൾഡ്‌വൈഡ് റെന്റൽ)

1927 - ൽ അമേരിക്കയിൽ പുറത്തിറങ്ങിയ സംഗീതവിഷയകമായ ചലച്ചിത്രമാണു് ജാസ്സ് സിംഗർ. നിശബ്ദ ചിത്രങ്ങൾക്കു് തിരശ്ശീലയിട്ടുകൊണ്ടു് പുറത്തിറങ്ങിയ ലോകത്തിലെ ആദ്യത്തെ മുഴുനീളെ സംഭാഷണങ്ങളോടുകൂടിയ സുസ്വരമായ ശബ്ദ ചിത്രംകൂടിയാണിതു്. വിറ്റാ ഫോൺ സൌണ്ട് ഓൺ സിസ്റ്റം ഉപയോഗിച്ചാണു് ചലച്ചിത്രത്തിനു് ശബ്ദം നൽകിയതു്. അലൻ ക്രോസ്സ്ലാന്റ് ആണു് ജാസ്സ് സിംഗർ സംവിധാനം ചെയ്തതു്. ചലച്ചിത്രത്തിന്റെ നിർമ്മാണം വാർണർ ബ്രോസ്സ് ആണു്. അൽ ജോൽസൺ ആണു് സിനിമയിലെ കേന്ദ്ര കഥാപാത്രം. ലൂയിസ് സിൽവർസിന്റെ സംഗീതത്തിൽ സിനിമയിൽ അദ്ദേഹം 6 -ൽ പരം പാട്ടുകൾ ആലപിച്ചു. മെ മാക് അവോയ്, വാർണർ ഒലന്റ് തുടങ്ങിയവർ കൂടെ അഭിനയിച്ചു. സാംസൺ റാഫേൽസണിന്റെ ഡെ ഓഫ് അറ്റോൺമെന്റ് എന്ന കഥയെ ആസ്പദമാക്കിയാണു് ആൽഫ്രഡ് എ.കോഹ്‌ൻ സിനിമയുടെ തിരക്കഥ തയ്യാറാക്കിയതു്.

അവലംബം

"https://ml.wikipedia.org/w/index.php?title=ദി_ജാസ്_സിംഗർ&oldid=1661466" എന്ന താളിൽനിന്ന് ശേഖരിച്ചത്