"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 37: വരി 37:
| മികച്ച നടൻ
| മികച്ച നടൻ
| [[പൃഥ്വിരാജ്]]
| [[പൃഥ്വിരാജ്]]
| [[സെല്ലുലോയ്ഡ്]], [[അയാളും ഞാനും തമ്മിൽ]]
| [[സെല്ലുലോയ്ഡ്]],
[[അയാളും ഞാനും തമ്മിൽ]]

| മികച്ച നടി
| മികച്ച നടി
| [[റിമ കല്ലിങ്കൽ]]
| [[റിമ കല്ലിങ്കൽ]]
| [[നിദ്ര_(2012)|നിദ്ര]], [[22 ഫീമെയിൽ കോട്ടയം]]
| [[നിദ്ര_(2012)|നിദ്ര]],
[[22 ഫീമെയിൽ കോട്ടയം]]

| മികച്ച തിരക്കഥാകൃത്ത്
| മികച്ച തിരക്കഥാകൃത്ത്
വരി 85: വരി 85:
| മികച്ച പശ്ചാത്തല സംഗീതം
| മികച്ച പശ്ചാത്തല സംഗീതം
| [[ബിജിബാൽ]]
| [[ബിജിബാൽ]]
| കളിയച്ഛൻ, ഒഴിമുറി
| കളിയച്ഛൻ,
ഒഴിമുറി

| മികച്ച ഛായാഗ്രാഹകൻ
| മികച്ച ഛായാഗ്രാഹകൻ
വരി 92: വരി 92:

| മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌
| മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌
| ആൺ (ഇല്ല), പെൺ = വിമ്മി മറിയം ജോർജ്ജ്
| ആൺ (ഇല്ല),
പെൺ = വിമ്മി മറിയം ജോർജ്ജ്
| നിദ്ര
| നിദ്ര

| മികച്ച വസ്‌ത്രാലങ്കാരം
| മികച്ച വസ്‌ത്രാലങ്കാരം
| [[എസ്.ബി. സതീഷ്]]
| [[എസ്.ബി. സതീഷ്]]
| സെല്ലുലോയ്ഡ്, ഒഴിമുറി
| സെല്ലുലോയ്ഡ്,
ഒഴിമുറി

| മികച്ച ചമയം
| മികച്ച ചമയം
വരി 121: വരി 121:
| മികച്ച ചലച്ചിത്ര ലേഖനം
| മികച്ച ചലച്ചിത്ര ലേഖനം
| നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ
| നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ
| അജു. കെ. നാരായണൻ, കെ. ഷെറി ജേക്കബ്
| അജു. കെ. നാരായണൻ,
കെ. ഷെറി ജേക്കബ്

| മികച്ച ചലച്ചിത്രഗ്രന്ഥം
| മികച്ച ചലച്ചിത്രഗ്രന്ഥം

05:51, 23 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മികച്ച നടൻ പൃഥ്വിരാജ്
മികച്ച നടി റിമ കല്ലിങ്കൽ

കേരള സർക്കാറിന്റെ 2012-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.[1] സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീത സംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.[2][3][4]

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം സെല്ലുലോയ്ഡ് കമൽ
മികച്ച രണ്ടാമത്തെ ചിത്രം ഒഴിമുറി മധുപാൽ
മികച്ച ജനപ്രിയ ചിത്രം അയാളും ഞാനും തമ്മിൽ ലാൽ ജോസ്

വ്യക്തിഗത പുരസ്കാരങ്ങൾ

പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
മികച്ച സം‌വിധായകൻ ലാൽ ജോസ് അയാളും ഞാനും തമ്മിൽ
മികച്ച നടൻ പൃഥ്വിരാജ് സെല്ലുലോയ്ഡ്,
അയാളും ഞാനും തമ്മിൽ
മികച്ച നടി റിമ കല്ലിങ്കൽ നിദ്ര,
22 ഫീമെയിൽ കോട്ടയം
മികച്ച തിരക്കഥാകൃത്ത് അഞ്ജലി മേനോൻ മഞ്ചാടിക്കുരു
മികച്ച കഥാകൃത്ത് മനോജ് കാന ചായില്യം
മികച്ച രണ്ടാമത്തെ നടൻ മനോജ്.കെ.ജയൻ കളിയച്ഛൻ
മികച്ച രണ്ടാമത്തെ നടി സജിത മഠത്തിൽ ഷട്ടർ
മികച്ച ഹാസ്യനടൻ സലിം കുമാർ അയാളും ഞാനും തമ്മിൽ
മികച്ച ബാലതാരം (1) മിനോൺ
(2) വൈജയന്തി
(1) 101 ചോദ്യങ്ങൾ
(2) മഞ്ചാടിക്കുരു
മികച്ച ഗാനസം‌വിധായകൻ എം. ജയചന്ദ്രൻ സെല്ലുലോയ്ഡ് (കാറ്റേ കാറ്റേ...)
മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ് സ്പിരിറ്റ് (മഴ കൊണ്ട് മാത്രം...)
മികച്ച ഗായകൻ വിജയ് യേശുദാസ് ഗ്രാന്റ് മാസ്റ്റർ (അകലെയോ നീ...),
സ്പിരിറ്റ് (മഴ കൊണ്ട് മാത്രം...)
മികച്ച ഗായിക സിതാര കൃഷ്ണകുമാർ സെല്ലുലോയ്ഡ് (ഏനുണ്ടോടീ അമ്പിളി ചന്തം...)
മികച്ച പശ്ചാത്തല സംഗീതം ബിജിബാൽ കളിയച്ഛൻ,
ഒഴിമുറി
മികച്ച ഛായാഗ്രാഹകൻ മധു നീലകണ്ഠൻ അന്നയും റസൂലും
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ആൺ (ഇല്ല),
പെൺ = വിമ്മി മറിയം ജോർജ്ജ്
നിദ്ര
മികച്ച വസ്‌ത്രാലങ്കാരം എസ്.ബി. സതീഷ് സെല്ലുലോയ്ഡ്,
ഒഴിമുറി
മികച്ച ചമയം എം.ജി റോഷൻ മായാമോഹിനി
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
മികച്ച ശബ്ദലേഖനം
മികച്ച കലാസംവിധാനം
മികച്ച ചിത്രസംയോജനം അജിത്ത്കുമാർ. ബി അന്നയും റസൂലും
മികച്ച ചലച്ചിത്ര ലേഖനം നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ അജു. കെ. നാരായണൻ,
കെ. ഷെറി ജേക്കബ്
മികച്ച ചലച്ചിത്രഗ്രന്ഥം സിനിമയുടെ നോട്ടങ്ങൾ കെ. ഗോപിനാഥ്
പ്രത്യേക ജൂറി പുരസ്കാരങ്ങൾ
• സംവിധാനം –
• അഭിനയം –
• ചലച്ചിത്രഗ്രന്ഥം – ശേഷം വെള്ളിത്തിരയിൽ (കിരൺ രവീന്ദ്രൻ)

അവലംബം

1. http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf
2. ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി
3. മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; ലാൽ ജോസ് സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി
4. മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ