"243 ഐഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hy:(243) Իդա
(ചെ.) r2.7.2) (യന്ത്രം: pl:243 Ida എന്നത് pl:(243) Ida എന്നാക്കി മാറ്റുന്നു
വരി 75: വരി 75:
[[nn:243 Ida]]
[[nn:243 Ida]]
[[no:243 Ida]]
[[no:243 Ida]]
[[pl:243 Ida]]
[[pl:(243) Ida]]
[[pt:243 Ida]]
[[pt:243 Ida]]
[[ro:Ida]]
[[ro:Ida]]

20:59, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

243 Ida
കണ്ടെത്തൽ[1] and designation
കണ്ടെത്തിയത്ജൊഹാൻ പലിസ
കണ്ടെത്തിയ സ്ഥലംവിയെന്ന
കണ്ടെത്തിയ തിയതി1884 സെപ്റ്റംബർ 29
വിശേഷണങ്ങൾ
പ്രധാന വലയം (കൊറോണിസ്)[2]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3]
ഇപ്പോക്ക് JD 2454800.5 (2008-Nov-30.0)
അപസൗരത്തിലെ ദൂരം2.991 AU (4.474×1011 m)
ഉപസൗരത്തിലെ ദൂരം2.732 AU (4.087×1011 m)
2.862 AU (4.281×1011 m)
എക്സൻട്രിസിറ്റി0.0452
1,768.136 days (4.84089 a)
0.2036°/s
191.869°
ചെരിവ്1.138°
324.218°
108.754°
Known satellitesDactyl
ഭൗതിക സവിശേഷതകൾ
അളവുകൾ53.6 × 24.0 × 15.2 km
ശരാശരി ആരം
15.7 km[4]
പിണ്ഡം4.2 ± 0.6 ×1016 kg[4]
ശരാശരി സാന്ദ്രത
2.6 ± 0.5 g/cm3[5]
Equatorial surface gravity
0.3–1.1 cm/s2[6]
4.63 hours (0.193 d)[7]
North pole right ascension
168.76°[8]
North pole declination
−2.88°[8]
0.2383[3]
താപനില200 K (−73 °C)[2]
S[9]
9.94[3]

സൗരയൂഥത്തില ഒരു ഛിന്നഗ്രഹമാണ്‌ 243 ഐഡ. ഛിന്നഗ്രഹവലയത്തിലാണ്‌ ഇതിന്റെ സ്ഥാനം. ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ ഐഡയുടെ പേരാണ്‌ ഛിന്നഗ്രഹത്തിന്‌ നൽകിയിരിക്കുന്നത്.

ഗലീലിയോ ബഹിരാകാശവാഹനം 1993 ഓഗസ്റ്റ് 28-ന്‌ ഇതിന്റെ അടുത്തുകൂടെ പറന്ന് ചിത്രങ്ങളെടുത്തു. ബഹിരാകാശവാഹനം ഛിന്നഗ്രഹത്തെ സന്ദർശിക്കുക എന്നത് അതിനുമുമ്പ് ഒരിക്കലേ സംഭവിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തപ്പെട്ട ആദ്യത്തെ ഛിന്നഗ്രമാണ്‌ ഐഡ. ഡാക്റ്റൈൽ എന്ന ഇതിന്റെ ഉപഗ്രഹത്തെ ഗലീലിയോ വാഹനം തന്നെയാണ്‌ കണ്ടെത്തിയത്.

ഓസ്ട്രിയൻ ജ്യോതിശാസ്ത്രനായ ജൊഹാൻ പലിസവിയന്ന ഒബ്സവേറ്ററിയിൽനിന്നുമുള്ള നിരീക്ഷണത്തിൽ 1884 സെപ്റ്റംബർ 29-നാണ്‌ ഐഡയെ കണ്ടെത്തിയത്.

അവലംബം

  1. Raab 2002
  2. 2.0 2.1 Holm 1994
  3. 3.0 3.1 3.2 JPL 2008
  4. 4.0 4.1 Britt et al. 2002, പുറം. 486
  5. Wilson, Keil & Love 1999, പുറം. 480
  6. Thomas et al. 1996
  7. Vokrouhlicky, Nesvorny & Bottke 2003, പുറം. 147
  8. 8.0 8.1 Seidelmann et al. 2007, പുറം. 171
  9. Wilson, Keil & Love 1999, പുറം. 479

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=243_ഐഡ&oldid=1661069" എന്ന താളിൽനിന്ന് ശേഖരിച്ചത്