"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 65: | വരി 65: | ||
|- |
|- |
||
| മികച്ച ബാലതാരം |
| മികച്ച ബാലതാരം |
||
| (1) മിനോൺ <br> (2) വൈജയന്തി |
|||
|- |
|||
| (1) 101 ചോദ്യങ്ങൾ <br> (2) മഞ്ചാടിക്കുരു |
|||
|- |
|||
|- |
|- |
||
| മികച്ച ഗാനസംവിധായകൻ |
| മികച്ച ഗാനസംവിധായകൻ |
14:38, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സർക്കാറിന്റെ 2012-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.[1] സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീത സംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.[2][3][4]
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
പുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | സെല്ലുലോയ്ഡ് | കമൽ |
മികച്ച രണ്ടാമത്തെ ചിത്രം | ഒഴിമുറി | മധുപാൽ |
മികച്ച ജനപ്രിയ ചിത്രം | അയാളും ഞാനും തമ്മിൽ | ലാൽ ജോസ് |
വ്യക്തിഗത പുരസ്കാരങ്ങൾ
പുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം / കൃതി |
---|---|---|
മികച്ച സംവിധായകൻ | ലാൽ ജോസ് | അയാളും ഞാനും തമ്മിൽ |
മികച്ച നടൻ | പൃഥ്വിരാജ് | സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ |
മികച്ച നടി | റിമ കല്ലിങ്കൽ | നിദ്ര, 22 ഫീമെയിൽ കോട്ടയം |
മികച്ച തിരക്കഥാകൃത്ത് | അഞ്ജലി മേനോൻ | മഞ്ചാടിക്കുരു |
മികച്ച കഥാകൃത്ത് | മനോജ് കാന | ചായില്യം |
മികച്ച രണ്ടാമത്തെ നടൻ | മനോജ്.കെ.ജയൻ | കളിയച്ഛൻ |
മികച്ച രണ്ടാമത്തെ നടി | സജിത മഠത്തിൽ | |
മികച്ച ഹാസ്യനടൻ | സലിം കുമാർ | അയാളും ഞാനും തമ്മിൽ |
മികച്ച ബാലതാരം | (1) മിനോൺ (2) വൈജയന്തി |
(1) 101 ചോദ്യങ്ങൾ (2) മഞ്ചാടിക്കുരു |
മികച്ച ഗാനസംവിധായകൻ | എം. ജയചന്ദ്രൻ | |
മികച്ച ഗാനരചയിതാവ് | റഫീഖ് അഹമ്മദ് | |
മികച്ച ഗായകൻ | വിജയ് യേശുദാസ് | |
മികച്ച ഗായിക | സിതാര കൃഷ്ണകുമാർ | |
മികച്ച പശ്ചാത്തല സംഗീതം | ബിജിബാൽ | |
മികച്ച ഛായാഗ്രാഹകൻ | മധു നീലകണ്ഠൻ | അന്നയും റസൂലും |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് | ആൺ (ഇല്ല), പെൺ = വിമ്മി മറിയം ജോർജ്ജ് | നിദ്ര |
മികച്ച വസ്ത്രാലങ്കാരം | ||
മികച്ച ചമയം | എം.ജി റോഷൻ | മായാമോഹിനി |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ||
മികച്ച ശബ്ദലേഖനം | ||
മികച്ച കലാസംവിധാനം | ||
മികച്ച ചിത്രസംയോജനം | അജിത്ത്കുമാർ. ബി | അന്നയും റസൂലും |
മികച്ച ചലച്ചിത്ര ലേഖനം | നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ | അജു. കെ. നാരായണൻ, കെ. ഷെറി ജേക്കബ് |
മികച്ച ചലച്ചിത്രഗ്രന്ഥം | സിനിമയുടെ നോട്ടങ്ങൾ | കെ. ഗോപിനാഥ് |
- പ്രത്യേക ജൂറി പുരസ്കാരങ്ങൾ
- സംവിധാനം –
- അഭിനയം –
- ചലച്ചിത്രഗ്രന്ഥം – ശേഷം വെള്ളിത്തിരയിൽ (കിരൺ രവീന്ദ്രൻ)
അവലംബം
- ↑ http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf
- ↑ ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി
- ↑ മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; ലാൽ ജോസ് സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി
- ↑ മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ