"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
അവലംബത്തിലെ തനിപ്പകർപ്പ് നീക്കുന്നു
വരി 1: വരി 1:
[[കാസർഗോഡ് ജില്ല|കാസർഗോഡിൻറെ]] മലമ്പ്രദേശങ്ങളാണ് ഈ കുള്ളൻ [[പശു|പശുക്കളുടെ]] സ്വദേശം. ഇവയ്ക്ക് 95സെ.മീറ്ററോളം ഉയരമുണ്ടാകും. നെൽകൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ സുഖമായി ജീവിക്കും. [[വൈക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എന്നതു തന്നെയാണ് അതിനു കാരണം. അടുക്കളയിൽ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുന്നവയാണിവ. ഏകദേശം 1-1.5 ലിറ്റർ ആണ് പ്രതിദിന പാലുൽപാദനം .കിടാവിനുള്ള പാൽ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാൽ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. ജൈവകൃഷിക്ക് ഗോമൂത്രം, ചാണകം എന്നിവ ഒഴിച്ചുകൂടാനാവാത്തതാണ്. അത്തരം കൃഷിക്ക് അനുയോജ്യരാണിവർ.
കേരളത്തിലെ ഒരു കന്നുകാലിയിനമാണ് '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്നു. [[വൈക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ ഇവ ഭക്ഷിക്കുന്നു. പ്രതിദിന പാലുൽപാദനം ഏകദേശം 1-1.5 ലിറ്റർ ആണ്. കിടാവിനുള്ള പാൽ മാത്രമാണ് മിക്കപ്പോഴും ലഭിക്കുന്നത്. അതിനാൽ തന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] രീതിയിയിലാണ്.


ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോൾ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട്. സാധാരണയായി മുഴുവൻതൊലിയും ഒരേ നിറത്തിലാണ് . കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏകദേശം 10-11കിലോഗ്രാം തൂക്കമുണ്ടാകും. മുതിർന്ന കാളകൾക്ക് 190-200 കി.ഗ്രാമും പശുക്കൾക്ക് 140-150 കി.ഗ്രാമും തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളർച്ചാ നിരക്കും കാരണം മാംസ ഉൽപാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതൽ ഇണക്കമുള്ളവരാണ്.<ref>http://www.mathrubhumi.com/agriculture/story-341390.html</ref>
കറുപ്പ് നിറത്തിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. എന്നാൽ, ചിലപ്പോൾ ചുവപ്പിന്റെ നിറഭേദങ്ങളിലും കാണാപ്പെടുന്നു. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു.ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കാണുന്നത്. മുതിർന്ന കാളകൾ 190 മുതൽ 200 വരെ കിലോഗ്രാം വരെ ഭാരത്തിലും പശുക്കൾ 140-150 കി.ഗ്രാം ഭാരത്തിലും കാണപ്പെടുന്നു. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ് <ref>http://www.mathrubhumi.com/agriculture/story-341390.html</ref>
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

06:44, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശു. കാസർഗോഡ് ജില്ലയുടെ മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്നു. വൈക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ ഇവ ഭക്ഷിക്കുന്നു. പ്രതിദിന പാലുൽപാദനം ഏകദേശം 1-1.5 ലിറ്റർ ആണ്. കിടാവിനുള്ള പാൽ മാത്രമാണ് മിക്കപ്പോഴും ലഭിക്കുന്നത്. അതിനാൽ തന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി രീതിയിയിലാണ്.

കറുപ്പ് നിറത്തിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. എന്നാൽ, ചിലപ്പോൾ ചുവപ്പിന്റെ നിറഭേദങ്ങളിലും കാണാപ്പെടുന്നു. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു.ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കാണുന്നത്. മുതിർന്ന കാളകൾ 190 മുതൽ 200 വരെ കിലോഗ്രാം വരെ ഭാരത്തിലും പശുക്കൾ 140-150 കി.ഗ്രാം ഭാരത്തിലും കാണപ്പെടുന്നു. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ് [1]

അവലംബം

"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_കുള്ളൻ_പശു&oldid=1660251" എന്ന താളിൽനിന്ന് ശേഖരിച്ചത്