"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
കാസർഗോഡിൻറെ മലമ്പ്രദേശങ്ങളാണ് ഈ കുള്ളൻ പശുക്കളുടെ സ്വദേശം. ഇവയ്ക്ക് 95സെ.മീറ്ററോളം ഉയരമുണ്ടാകും. നെൽകൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ സുഖമായി ജീവിക്കും. വൈക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എന്നതു തന്നെയാണ് അതിനു കാരണം. അടുക്കളയിൽ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുന്നവയാണിവ. ഏകദേശം 1-1.5 ലിറ്റർ ആണ് പ്രതിദിന പാലുൽപാദനം .കിടാവിനുള്ള പാൽ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാൽ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. ജൈവകൃഷിക്ക് ഗോമൂത്രം, ചാണകം എന്നിവ ഒഴിച്ചുകൂടാനാവാത്തതാണ്. അത്തരം കൃഷിക്ക് അനുയോജ്യ രാണിവർ.
[[കാസർഗോഡ് ജില്ല|കാസർഗോഡിൻറെ]] മലമ്പ്രദേശങ്ങളാണ് ഈ കുള്ളൻ [[പശു|പശുക്കളുടെ]] സ്വദേശം. ഇവയ്ക്ക് 95സെ.മീറ്ററോളം ഉയരമുണ്ടാകും. നെൽകൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ സുഖമായി ജീവിക്കും. [[വൈക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എന്നതു തന്നെയാണ് അതിനു കാരണം. അടുക്കളയിൽ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുന്നവയാണിവ. ഏകദേശം 1-1.5 ലിറ്റർ ആണ് പ്രതിദിന പാലുൽപാദനം .കിടാവിനുള്ള പാൽ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാൽ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. ജൈവകൃഷിക്ക് ഗോമൂത്രം, ചാണകം എന്നിവ ഒഴിച്ചുകൂടാനാവാത്തതാണ്. അത്തരം കൃഷിക്ക് അനുയോജ്യരാണിവർ.


ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോൾ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട്. സാധാരണയായി മുഴുവൻതൊലിയും ഒരേ നിറത്തിലാണ് . കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏകദേശം 10-11കി.ഗ്രാം. തൂക്കമുണ്ടാകും. മുതിർന്ന കാളകൾക്ക് 190-200 കി.ഗ്രാമും പശുക്കൾക്ക് 140-150 കി.ഗ്രാമും തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളർച്ചാ നിരക്കും കാരണം മാംസ ഉൽപാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതൽ ഇണക്കമുള്ളവരാണ്.<ref>http://www.mathrubhumi.com/agriculture/story-341390.html</ref>
ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോൾ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട്. സാധാരണയായി മുഴുവൻതൊലിയും ഒരേ നിറത്തിലാണ് . കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏകദേശം 10-11കിലോഗ്രാം തൂക്കമുണ്ടാകും. മുതിർന്ന കാളകൾക്ക് 190-200 കി.ഗ്രാമും പശുക്കൾക്ക് 140-150 കി.ഗ്രാമും തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളർച്ചാ നിരക്കും കാരണം മാംസ ഉൽപാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതൽ ഇണക്കമുള്ളവരാണ്.<ref>http://www.mathrubhumi.com/agriculture/story-341390.html</ref>
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

04:55, 22 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡിൻറെ മലമ്പ്രദേശങ്ങളാണ് ഈ കുള്ളൻ പശുക്കളുടെ സ്വദേശം. ഇവയ്ക്ക് 95സെ.മീറ്ററോളം ഉയരമുണ്ടാകും. നെൽകൃഷിയും, മറ്റു വിളകളൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ സുഖമായി ജീവിക്കും. വൈക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ഇവയ്ക്കാവശ്യമില്ല എന്നതു തന്നെയാണ് അതിനു കാരണം. അടുക്കളയിൽ നിന്നുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തിന്നു ജീവിക്കുന്നവയാണിവ. ഏകദേശം 1-1.5 ലിറ്റർ ആണ് പ്രതിദിന പാലുൽപാദനം .കിടാവിനുള്ള പാൽ മാത്രമേ മിക്കപ്പോഴും ലഭിക്കാറുള്ളു. എന്നാൽ ഇവരുടെ പ്രാധാന്യം ജൈവകൃഷിയിലാണ്. ജൈവകൃഷിക്ക് ഗോമൂത്രം, ചാണകം എന്നിവ ഒഴിച്ചുകൂടാനാവാത്തതാണ്. അത്തരം കൃഷിക്ക് അനുയോജ്യരാണിവർ.

ഇവ പ്രധാനമായും കറുപ്പ് നിറമാണ്. ചിലപ്പോൾ ചുവപ്പിന്റെ വകഭേദങ്ങളിലും കാണാറുണ്ട്. സാധാരണയായി മുഴുവൻതൊലിയും ഒരേ നിറത്തിലാണ് . കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏകദേശം 10-11കിലോഗ്രാം തൂക്കമുണ്ടാകും. മുതിർന്ന കാളകൾക്ക് 190-200 കി.ഗ്രാമും പശുക്കൾക്ക് 140-150 കി.ഗ്രാമും തൂക്കമുണ്ടാകും. ഇവയുടെ തൂക്കവും ത്വരിതഗതിയിലുള്ള വളർച്ചാ നിരക്കും കാരണം മാംസ ഉൽപാദനത്തിനും ഉപയോഗിക്കാവുന്നതാണ്. ഇവ മനുഷ്യരുമായി കൂടുതൽ ഇണക്കമുള്ളവരാണ്.[1]

അവലംബം

"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_കുള്ളൻ_പശു&oldid=1660064" എന്ന താളിൽനിന്ന് ശേഖരിച്ചത്