"ചൂരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:வஞ்சி மரம்
വരി 39: വരി 39:
[[pt:Calamus rotang]]
[[pt:Calamus rotang]]
[[ru:Каламус]]
[[ru:Каламус]]
[[ta:வஞ்சி மரம்]]
[[te:పేము]]
[[te:పేము]]

17:00, 21 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ചൂരൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചൂരൽ (വിവക്ഷകൾ) എന്ന താൾ കാണുക. ചൂരൽ (വിവക്ഷകൾ)

ചൂരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
C. rotang
Binomial name
Calamus rotang

മുളയുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചൂരൽ. കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന ചൂരൽ സാധാരണയായി കരകൗശലവസ്തുക്കൾ, നിത്യോപയോഗസാധങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പശ്ചിമഘട്ടമലനിരകളിലും ഏഷ്യയിലെ മറ്റു പ്രദേശങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു[1].

ചൂരൽ കൊണ്ടുള്ള കസേരകൾ
ചൂരൽ കൊണ്ടുള്ള സോഫാ സെറ്റ്

രസഗുണങ്ങൾ

സവിശേഷതകൾ

പടർന്നുകയറുന്ന ഇനമായ വള്ളിച്ചൂരൽ, കനം കൂടിയ തണ്ടോടുകൂടിയ വടിച്ചൂരൽ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ചൂരലുകൾ ആണ് സാധാരണ കാണപ്പെടുന്നത്. മുളയുടെ തണ്ടിനോട് സാമ്യമുള്ളതും[2] മഞ്ഞ നിറമുള്ളതും മുള്ളുകൾ കൊണ്ട് നിറഞ്ഞതുമായ തണ്ടുകളുടെ മുട്ടുകളിൽ നിന്നും ഇലത്തണ്ടുകൾ ഉണ്ടാകുന്നു. ഇലകൾക്ക് തെങ്ങ്, പന തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ചൂരൽ&oldid=1659751" എന്ന താളിൽനിന്ന് ശേഖരിച്ചത്