"പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം നീക്കുന്നു: diq:Geme (deleted)
(ചെ.) യന്ത്രം ചേർക്കുന്നു: si:Sinhala Font Guide
വരി 124: വരി 124:
[[se:Luondu]]
[[se:Luondu]]
[[sh:Priroda]]
[[sh:Priroda]]
[[si:Sinhala Font Guide]]
[[simple:Nature]]
[[simple:Nature]]
[[sk:Príroda]]
[[sk:Príroda]]

21:54, 20 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

Lightning strikes during the eruption of the Galunggung volcano in 1982
Much attention has been given to preserving the natural characteristics of Hopetoun Falls, Australia, while allowing ample access for visitors.
Bachalpsee in the Swiss Alps; generally mountainous areas are less affected by human activity.
Cows grazing in a jungle

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്: Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിവക്ഷിക്കുന്നു.

നിരുക്തം

Newton's പ്രിൻസിപ്പിയ മാത്തമാറ്റിക്ക (1687) എന്ന ഗ്രന്ഥം "പ്രകൃതി" എന്ന പദം ഭൗതികപ്രപഞ്ചത്തിന്റെ പര്യായമായി ഉപയോഗിച്ചിരുന്നു.

ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾ‍ക്കൊള്ളുന്നു.


ഭൂമി

View of the ഭൂമിയുടെ ചിത്രം, 1972ൽ അപ്പോളോയാത്രികർ പകർത്തിയത്.

അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിവുള്ള ഏകഗ്രഹമാണ് ഭൂമി. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഭൂമിക്ക് ഉള്ളത്.


ദ്രവ്യവും ഊർജവും

The first few hydrogen atom electron orbitals shown as cross-sections with color-coded probability density

ഭൂമിക്ക് പുറത്തുള്ള പ്രകൃതി

The deepest visible-light image of the universe, the Hubble Ultra Deep Field, contains an estimated 10,000 galaxies in a patch of sky just one-tenth the diameter of the full moon. Image Credit: NASA, ESA, S. Beckwith (STScI) and the HUDF team.
NGC 4414, a typical spiral galaxy in the constellation Coma Berenices, is about 56,000 light years in diameter and approximately 60 million light years distant.

പ്രപഞ്ചത്തിലെ വസ്തുക്കളുടെ അന്തരീക്ഷത്തിന് പുറത്തുള്ള താരതമ്യേന ശൂന്യമായ സ്ഥലത്തെ ബഹിരാകാശം എന്ന് പറയുന്നു(?).

ഇവകൂടി കാണുക

ദർശനം

ശാസ്ത്രം

"https://ml.wikipedia.org/w/index.php?title=പ്രകൃതി&oldid=1659019" എന്ന താളിൽനിന്ന് ശേഖരിച്ചത്