"ആനത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: zh:翅荚决明
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: te:సీమ తంగేడు
വരി 60: വരി 60:
[[si:ඇත් තෝර]]
[[si:ඇත් තෝර]]
[[ta:சீமையகத்தி]]
[[ta:சீமையகத்தி]]
[[te:సీమ తంగేడు]]
[[th:ชุมเห็ดเทศ]]
[[th:ชุมเห็ดเทศ]]
[[to:Teʻelango]]
[[to:Teʻelango]]

19:23, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആനത്തകര
ആനത്തകരയുടെ പൂവ്

Apparently Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
S. alata
Binomial name
Senna alata
Synonyms
  • Cassia alata L.
  • Cassia alata L. var. perennis Pamp.
  • Cassia alata L. var. rumphiana DC.
  • Cassia bracteata L.f.
  • Cassia herpetica Jacq.
  • Cassia rumphiana (DC.) Bojer
  • Herpetica alata (L.) Raf.

ശീമ അഗത്തി, പുഴുക്കടിക്കൊന്ന എന്നും അറിയപ്പെടുന്ന ആനത്തകരയുടെ (ശാസ്ത്രീയനാമം: Senna alata) എന്നാണ്. Christmas candle, Candle Bush, Candelabra Bush, Empress Candle Plant, Ringworm Tree, candletree എന്നെല്ലാം അറിയപ്പെടുന്നു. മെക്സിക്കൻ വംശജനായ ആനത്തകര ഇപ്പോൾ മധ്യരേഖാപ്രദേശങ്ങളിലാകെ കാണുന്ന ഒരു ഔഷധസസ്യമാണ്. ശ്രീലങ്കക്കാരുടെ നാട്ടുവൈദ്യത്തിൽ ആനത്തകര മരുന്നാണ്. പലയിടത്തും ഇതൊരു അധിനിവേശസസ്യമാണ്[1]. ഫംഗസ് മൂലമുണ്ടാകുന്ന പല ത്വക്‌രോഗങ്ങൾക്കും ആനത്തകരയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. വയറിളക്കാനും ഇത് ഉപയോഗിച്ച് വരുന്നു. ഫിലിപ്പൈൻസിൽ സോപ്പിലും ഷാമ്പുവിലും ആനത്തകര ഉപയോഗിക്കാറുണ്ട്[2].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആനത്തകര&oldid=1657977" എന്ന താളിൽനിന്ന് ശേഖരിച്ചത്