"സ്ത്രീധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cs:Věno, ko:지참금
വരി 12: വരി 12:
[[az:Cehiz]]
[[az:Cehiz]]
[[bs:Miraz]]
[[bs:Miraz]]
[[cs:Věno]]
[[da:Medgift]]
[[da:Medgift]]
[[de:Mitgift]]
[[de:Mitgift]]
വരി 28: വരി 29:
[[ja:持参金]]
[[ja:持参金]]
[[ka:სათავნო]]
[[ka:სათავნო]]
[[ko:지참금]]
[[lt:Kraitis]]
[[lt:Kraitis]]
[[ne:दाईजो]]
[[ne:दाईजो]]

11:22, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിവാഹസമയത്ത് സ്ത്രീകൾക്ക് അവരുടെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വത്തുവകകൾ തുടങ്ങിയവ)യാണ്‌ പൊതുവേ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

സ്ത്രീധനം ഇസ്ലാമിൽ

വിവാഹസമയത്ത്, പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹ്ർ) നൽകണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. എന്നാൽ നിശ്ചയിച്ച ഈ വിവാഹമൂല്യസമ്പ്രദായം ഇന്ത്യയിൽ ഇന്നൊരു ചടങ്ങ് മാത്രമാണ്. ഇതിനു പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന സമ്പ്രദായമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ കൂടിയ തുകയാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സ്ത്രീധനം&oldid=1657675" എന്ന താളിൽനിന്ന് ശേഖരിച്ചത്