"കശക്കൽ അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:


==[[ഡൊണാൾഡ് കനൂത്ത്|ക്നൂത്തിന്റെ]] കഷക്കൽ അൽഗൊരിതം==
==[[ഡൊണാൾഡ് കനൂത്ത്|ക്നൂത്തിന്റെ]] കശക്കൽ അൽഗൊരിതം==


ഈ അൽഗരിത പ്രകാരം, N വസ്തുക്കളെ N തവണ കഷക്കുന്നു. ഇതിനായി, ഒരു ലൂപ്പിലൂടെ ഐറ്റെറേറ്റ് ചെയ്യുകയും, ഇറ്ററേറ്റ് ചെയ്യുംബോൾ ഒരു പ്രത്യേക ഇൻഡെക്സിലുള്ള വസ്തുവിനെ, ആ വസ്തുവിനു മുൻബിലുള്ള മറ്റു വസ്തുക്കളിലേതെങ്കിലുമൊന്നിന്റെ ഇൻഡെക്സുമായി സ്ഥാനം വച്ച് മാറുകയും ചെയ്യുന്നു. (ഇപ്രകാരം സ്ഥാനം നിർണ്ണയിക്കുന്നത് യൂണിഫോം റാൻഡം സംഖ്യ നിർമ്മാണ അൽഗൊരിതവും ഉപയോഗിയ്ക്കുന്നു.)
ഈ അൽഗരിത പ്രകാരം, N വസ്തുക്കളെ N തവണ കശക്കുന്നു. ഇതിനായി, ഒരു ലൂപ്പിലൂടെ ഐറ്റെറേറ്റ് ചെയ്യുകയും, ഇറ്ററേറ്റ് ചെയ്യുംബോൾ ഒരു പ്രത്യേക ഇൻഡെക്സിലുള്ള വസ്തുവിനെ, ആ വസ്തുവിനു മുൻബിലുള്ള മറ്റു വസ്തുക്കളിലേതെങ്കിലുമൊന്നിന്റെ ഇൻഡെക്സുമായി സ്ഥാനം വച്ച് മാറുകയും ചെയ്യുന്നു. (ഇപ്രകാരം സ്ഥാനം നിർണ്ണയിക്കുന്നത് യൂണിഫോം റാൻഡം സംഖ്യ നിർമ്മാണ അൽഗൊരിതവും ഉപയോഗിയ്ക്കുന്നു.)


==അൽഗൊരിതം==
==അൽഗൊരിതം==

08:44, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സമാന സാധ്യതയാൽ ഒരു കൂട്ടം വസ്തുക്കളെ കൂട്ടി കലർത്തുന്ന അൽഗൊരിതങ്ങളെ ഷഫ്ലിങ്ങ് അൽഗൊരിതങ്ങളെന്നു വിളിയ്ക്കാം.


ക്നൂത്തിന്റെ കശക്കൽ അൽഗൊരിതം

ഈ അൽഗരിത പ്രകാരം, N വസ്തുക്കളെ N തവണ കശക്കുന്നു. ഇതിനായി, ഒരു ലൂപ്പിലൂടെ ഐറ്റെറേറ്റ് ചെയ്യുകയും, ഇറ്ററേറ്റ് ചെയ്യുംബോൾ ഒരു പ്രത്യേക ഇൻഡെക്സിലുള്ള വസ്തുവിനെ, ആ വസ്തുവിനു മുൻബിലുള്ള മറ്റു വസ്തുക്കളിലേതെങ്കിലുമൊന്നിന്റെ ഇൻഡെക്സുമായി സ്ഥാനം വച്ച് മാറുകയും ചെയ്യുന്നു. (ഇപ്രകാരം സ്ഥാനം നിർണ്ണയിക്കുന്നത് യൂണിഫോം റാൻഡം സംഖ്യ നിർമ്മാണ അൽഗൊരിതവും ഉപയോഗിയ്ക്കുന്നു.)

അൽഗൊരിതം

//a[]  conatins objects to be shuffled
For( i = 0; i<= N-1; i++)

{ 

  //creating random number b/w 0 and i position. object will be swapped with this random position
  Int r = random(0,i+1)
  //object  a[i] is being swapped with the object at random position r
  Swap(a,i,r)
}

സങ്കീർണ്ണത

ഈ അൽഗൊരിതത്തിന്റെ സങ്കീർണ്ണത ~ (N + N * (റാൻഡം സംഖ്യ സൃഷ്ടിയ്ക്കുവാനാവശ്യമായ സങ്കീർണ്ണത)

"https://ml.wikipedia.org/w/index.php?title=കശക്കൽ_അൽഗൊരിതം&oldid=1657565" എന്ന താളിൽനിന്ന് ശേഖരിച്ചത്