"ഡൊണാൾഡ് കനൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: kk:Дональд Кнут
(ചെ.)No edit summary
വരി 18: വരി 18:
| religion = Christian
| religion = Christian
}}
}}
'''ഡൊണാൾഡ് എർവിൻ കനൂത്ത്''' (Donald Knuth - ഉച്ചാരണം : ഡൊണാൾഡ് കനൂത്ത്<ref name="FAQ">[http://www-cs-faculty.stanford.edu/~knuth/faq.html "Frequently Asked Questions" at Stanford site]. Gives the pronunciation of his name as "Ka-NOOTH".</ref>) (ജനനം: [[ജനുവരി 10]], [[1938]]) [[ഗണിതം|ഗണിതശാസ്ത്ര]] സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന [[ടെക്ക്]] (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.
'''ഡൊണാൾഡ് എർവിൻ കനൂത്ത്''' (Donald Knuth - ഉച്ചാരണം : ഡൊണാൾഡ് കനൂത്ത്<ref name="FAQ">[http://www-cs-faculty.stanford.edu/~knuth/faq.html "Frequently Asked Questions" at Stanford site]. Gives the pronunciation of his name as "Ka-NOOTH".</ref>) (ജനനം: [[ജനുവരി 10]], [[1938]]) [[ഗണിതം|ഗണിതശാസ്ത്ര]] സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന [[ടെക്ക്]] (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "[[ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്]]" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.


== ഇവയും കാണുക ==
== ഇവയും കാണുക ==

06:34, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഡൊണാൾഡ് ഇർവിൻ കനൂത്ത്
Donald Knuth at a reception for the Open Content Alliance, 25 October 2005
ജനനം (1938-01-10) ജനുവരി 10, 1938  (86 വയസ്സ്)
ദേശീയത US
കലാലയംCase Institute of Technology
California Institute of Technology
അറിയപ്പെടുന്നത്The Art of Computer Programming
TeX, METAFONT
Knuth–Morris–Pratt algorithm
Knuth-Bendix completion algorithm
MMIX
പുരസ്കാരങ്ങൾJohn von Neumann Medal (1995)
Turing Award (1974)
Kyoto Prize (1996)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer science
സ്ഥാപനങ്ങൾStanford University
ഡോക്ടർ ബിരുദ ഉപദേശകൻMarshall Hall, Jr.
ഡോക്ടറൽ വിദ്യാർത്ഥികൾLeonidas J. Guibas
Scott Kim
Vaughan Pratt
Robert Sedgewick
Jeffrey Vitter
Bernard Marcel Mont-Reynaud

ഡൊണാൾഡ് എർവിൻ കനൂത്ത് (Donald Knuth - ഉച്ചാരണം : ഡൊണാൾഡ് കനൂത്ത്[1]) (ജനനം: ജനുവരി 10, 1938) ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന ടെക്ക് (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.

ഇവയും കാണുക

References

അവലംബം

  1. "Frequently Asked Questions" at Stanford site. Gives the pronunciation of his name as "Ka-NOOTH".


"https://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_കനൂത്ത്&oldid=1655836" എന്ന താളിൽനിന്ന് ശേഖരിച്ചത്