"ജൂലൈ 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Wikipedia python library |
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zea:15 juli |
||
വരി 1: | വരി 1: | ||
{{prettyurl|July 15}} |
{{prettyurl|July 15}} |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ജൂലൈ 15 വർഷത്തിലെ 196 (അധിവർഷത്തിൽ 197)-ാം ദിനമാണ് |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം ജൂലൈ 15 വർഷത്തിലെ 196 (അധിവർഷത്തിൽ 197)-ാം ദിനമാണ് |
||
വരി 173: | വരി 172: | ||
[[yi:15טן יולי]] |
[[yi:15טן יולי]] |
||
[[yo:15 July]] |
[[yo:15 July]] |
||
[[zea:15 juli]] |
|||
[[zh:7月15日]] |
[[zh:7月15日]] |
||
[[zh-min-nan:7 goe̍h 15 ji̍t]] |
[[zh-min-nan:7 goe̍h 15 ji̍t]] |
21:50, 16 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 15 വർഷത്തിലെ 196 (അധിവർഷത്തിൽ 197)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി.
- 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ.
- 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു.
- 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു.
- 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു.
- 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
ജനനങ്ങൾ
- 1885 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള
- 1927 - മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ