"ശ്യാനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഒരു ഫ്ലൂയിഡിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ഒരു ഫ്ലൂയിഡിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ഫ്ലൂയിഡ് പ്രയോഗിക്കുന്ന പ്രതിരോധം. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതെ പറയാറുണ്ട്. ഫ്ലൂയിഡിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്.
ഒരു ഫ്ലൂയിഡിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ഫ്ലൂയിഡ് പ്രയോഗിക്കുന്ന പ്രതിരോധമാണ് '''ശ്യാനത''' അഥവാ '''വിസ്കോസിറ്റി'''. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ഫ്ലൂയിഡിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്.
ശ്യാനത പൂജ്യം ആയ ഫ്ലൂയിഡുകളെ ആദർശഫ്ലൂയിഡുകൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ഫ്ലൂയിഡുകളെ കണ്ടിട്ടുള്ളൂ.
ശ്യാനത പൂജ്യം ആയ ഫ്ലൂയിഡുകളെ ആദർശഫ്ലൂയിഡുകൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ഫ്ലൂയിഡുകളെ കണ്ടിട്ടുള്ളൂ.

19:11, 16 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഫ്ലൂയിഡിന്റെ ആകൃതിക്ക് മാറ്റം വരുത്തുന്നതിനെതിരെ ആ ഫ്ലൂയിഡ് പ്രയോഗിക്കുന്ന പ്രതിരോധമാണ് ശ്യാനത അഥവാ വിസ്കോസിറ്റി. ഒഴുകാൻ നേരിടുന്ന പ്രതിരോധമായും ശ്യാനതയെ പറയാറുണ്ട്. ഫ്ലൂയിഡിലെ കണികകൾ തമ്മിലുള്ള ഘർഷണമാണ് ശ്യാനതയ്ക്കു കാരണമാകുന്നത്. വിവിധ കണികകൾ വിവിധ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് ഇത് പ്രകടമാകുന്നത്. ശ്യാനത പൂജ്യം ആയ ഫ്ലൂയിഡുകളെ ആദർശഫ്ലൂയിഡുകൾ എന്നാണ് പറയുക. വളരെ താഴ്ന്ന താപനിലയിൽ മാത്രമേ ഇത്തരം ഫ്ലൂയിഡുകളെ കണ്ടിട്ടുള്ളൂ.

"https://ml.wikipedia.org/w/index.php?title=ശ്യാനത&oldid=1652868" എന്ന താളിൽനിന്ന് ശേഖരിച്ചത്