"താപധാരിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:ഏകകങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഭൗതിക പരിമാണങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
വരി 6: വരി 6:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}
[[വർഗ്ഗം:ഏകകങ്ങൾ]]
[[വർഗ്ഗം:ഭൗതിക പരിമാണങ്ങൾ]]
[[വർഗ്ഗം:ഊർജ്ജം]]
[[വർഗ്ഗം:ഊർജ്ജം]]

18:18, 16 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.[1] നിർദ്ധിഷ്ട വസ്തുവിന്റെ പിണ്ഡം എകകമാക്കിയെടുക്കുമ്പോൾ ആവശ്യമായ താപത്തെ വിശിഷ്ട താപധാരിത[൧] എന്നും പറയുന്നു. [2] ജലത്തിന്റെ വിശിഷ്ട താപധാരിത 4200 j /kg ആണ്.

കുറിപ്പുകൾ

  • ^ ഒരു കിലോ ഗ്രാം വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്ന് പറയുന്നത്.

അവലംബം

"https://ml.wikipedia.org/w/index.php?title=താപധാരിത&oldid=1652810" എന്ന താളിൽനിന്ന് ശേഖരിച്ചത്