"മൊറോക്കൻ ദിർഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:درهم مراکش
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ro:Dirham marocan
വരി 63: വരി 63:
[[pl:Dirham marokański]]
[[pl:Dirham marokański]]
[[pt:Dirham marroquino]]
[[pt:Dirham marroquino]]
[[ro:Dirham marocan]]
[[ru:Марокканский дирхам]]
[[ru:Марокканский дирхам]]
[[sr:Марокански дирхам]]
[[sr:Марокански дирхам]]

20:45, 14 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മൊറോക്കൻ ദിർഹം
درهم مغربي (Arabic ഭാഷയിൽ)
ISO 4217 Code MAD
User(s) മൊറോക്കൊ
Inflation 2%
Source The World Factbook, 2007 est.
Subunit
1/100 സാന്റിം
Symbol د.م.
Coins 1, 5, 10, 20 സാന്റിമാറ്റ്, ½, 1, 2, 5, and 10 ദിർഹം
Banknotes 10, 20, 50, 100, 200 ദിർഹം
Central bank Bank Al-Maghrib
Website www.bkam.ma

മൊറോക്കൊയിലെ നാണയമാണ്‌ മൊറോക്കൻ ദിർഹം (അറബിക്: درهم)


ഏകദേശം 5.99 ഇന്ത്യൻ രൂപയ്ക്കും [1]0.1164 യു.എസ്. ഡോളറിനു [2](2009 മാർച്ചിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു മൊറോക്കൻ ദിർഹം.

ചരിത്രം

1882-ൽ ആധുനികനാണയങ്ങൾ നിലവിൽ വരുന്നതിനു മുൻപേ മൊറോക്കൊയിൽ ഫാലസ് എന്ന ചെമ്പുനാണയങ്ങളും, ദിർഹം എന്ന വെള്ളിനാണയങ്ങളും ബെൻഡുക്കി എന്ന സ്വർണ്ണനാണയങ്ങളുമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 1882-ൽ ദിർഹം മൊറോക്കൻ റിയാലിന്റെ പത്തിലൊന്ന് മൂല്യമുള്ള നാണയമായി.


അവലംബം

  1. http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert
  2. http://finance.yahoo.com/currency-converter?amt=1&from=USD&to=MAD&submit=Convert#from=USD;to=MAD;amt=1
"https://ml.wikipedia.org/w/index.php?title=മൊറോക്കൻ_ദിർഹം&oldid=1650965" എന്ന താളിൽനിന്ന് ശേഖരിച്ചത്