"ജോർജ് ഇന്നസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ar, ca, de, es, fr, ja, nl, pl, ro, ru, sv
വരി 34: വരി 34:
[[വർഗ്ഗം:ചിത്രകാരന്മാർ]]
[[വർഗ്ഗം:ചിത്രകാരന്മാർ]]


[[ar:جورج إنس]]
[[ca:George Inness]]
[[de:George Inness]]
[[en:George Inness]]
[[en:George Inness]]
[[es:George Inness]]
[[fr:George Inness]]
[[ja:ジョージ・イネス]]
[[nl:George Inness]]
[[pl:George Inness]]
[[ro:George Inness]]
[[ru:Иннесс, Джордж]]
[[sv:George Inness]]

10:16, 13 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ് ഇന്നസ്
George Inness, 1890
ജനനം(1825-05-01)മേയ് 1, 1825
മരണംഓഗസ്റ്റ് 3, 1894(1894-08-03) (പ്രായം 69)
ദേശീയതAmerican
വിദ്യാഭ്യാസംBarbizon school of France
അറിയപ്പെടുന്നത്Landscape art, Painting
പ്രസ്ഥാനംHudson River School

യു.എസ്. ചിത്രകാരനായ ജോർജ് ഇന്നസ് 1825-ൽ ന്യൂയോർക്കിലെ ന്യൂബർഗിനു സമീപം ജനിച്ചു. അമേരിക്കൻ വൻകരയുടെ ഭൂദൃശ്യചിത്രങ്ങളുളും, ഭൂമിശാസ്ത്രപരമായ ചിത്രങ്ങളും വസ്തുനിഷ്ഠമായും സ്പഷ്ടമായും വരയ്ക്കുമായിരുന്നു. പ്രസിധരായ ഹഡ്സൺറിവർ സ്കൂൾ ചിത്രകാരന്മാരുടെ തലമുറയില്പെട്ടയാളാണ് ഇന്നസ്.[1]

ജീവിതരേഖ

ജീവിതത്തിന്റെ ആദ്യകാലങ്ങൾ ഇദ്ദേഹം ന്യൂയോർക്കിലും, ന്യൂജെർസിയിലും, നേവാർക്കിന്റെ പ്രാന്തപ്രദേശങ്ങളിലും കഴിച്ചുകൂട്ടി. 1841-ൽ ഷെർമൻ ആൻഡ് സ്മിത്ത് എന്ന ഭൂപടനിർമാണ സ്ഥപനത്തിൽ ചേർന്നു. അവിടെ നിന്നും പ്രായോഗിക പരിശീലനം നേടിയ ഇന്നസ് 1844-ൽ ഫ്രഞ്ചുചിത്രകാരനായ റെജിഫ്രൻസ്വാ ഗിഗ്നോയുടെ സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു. 1847-ൽ യൂറോപ്പിൽ പര്യടനം നടത്തുകയും പല പ്രശസ്ത കൃതികളുമായി പരിചയപ്പെടുകയും ചെയ്തു. ഈ പഠനം ഇദ്ദേഹത്തെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുകയുണ്ടായി. എങ്കിലും സ്വതസിദ്ധമായ ശൈലിയിൽ മാറ്റംവന്നില്ല. 1850-ൽ ഇന്നസ് പാരീസിലേക്കു പോയി. അവിടെ അദ്ദേഹം ഷീൻബാപ്റ്റിസ്ത് കാമൽകൊറൊട്, ഷീൻ ഫ്രാൻസ്വാമില്ലെ എന്നീ ബാർബിസ്ൺ ചിത്രകാരന്മാരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. അവരുടെ കൃതികളെ ഇന്നസ് ആദരിച്ചിരുന്നു എന്നാൽ അവരുടെ ശൈലി അനുകരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.[2]

അവലംബം

പുറത്തേക്കുള്ളകണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജോർജ്_ഇന്നസ്&oldid=1649287" എന്ന താളിൽനിന്ന് ശേഖരിച്ചത്