"ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: war:International Union for Conservation of Nature
(ചെ.) r2.7.2) (യന്ത്രം: ar:الاتحاد العالمي للحفاظ على الطبيعة എന്നത് ar:الاتحاد الدولي لحفظ الطبيعة എന്നാക്കി മാറ്റുന്നു
വരി 32: വരി 32:


[[af:Internasionale Unie vir die Bewaring van die Natuur]]
[[af:Internasionale Unie vir die Bewaring van die Natuur]]
[[ar:الاتحاد العالمي للحفاظ على الطبيعة]]
[[ar:الاتحاد الدولي لحفظ الطبيعة]]
[[az:Beynəlxalq Təbiətin və Təbii Sərvətlərin Mühafizəsi Birliyi]]
[[az:Beynəlxalq Təbiətin və Təbii Sərvətlərin Mühafizəsi Birliyi]]
[[be:Міжнародны саюз аховы прыроды]]
[[be:Міжнародны саюз аховы прыроды]]

07:05, 13 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.യു.സി.എൻ.
രാജ്യാന്തര സംഘടന
വ്യവസായംConservation; Sustainable use
സ്ഥാപിതംഒക്ടോബർ 1948, Fontainebleau, ഫ്രാൻസ്
ആസ്ഥാനംRue Mauverney 28, 1196 Gland, സ്വിറ്റ്സർലന്റ്
പ്രധാന വ്യക്തി
Julia Marton-Lefèvre
Ashok Khosla
വരുമാനംCHF 133 million (2008)
ജീവനക്കാരുടെ എണ്ണം
Over 1,000 (worldwide)
വെബ്സൈറ്റ്www.iucn.org

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ്‌ ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ