"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ta:பொதுவுடைமை அறிக்கை
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ckb:مانیفێستی کۆمۆنیست
വരി 34: വരി 34:
[[ca:Manifest Comunista]]
[[ca:Manifest Comunista]]
[[ceb:Pagsangyaw sa mga Komunista]]
[[ceb:Pagsangyaw sa mga Komunista]]
[[ckb:مانیفێستی کۆمۆنیست]]
[[cs:Komunistický manifest]]
[[cs:Komunistický manifest]]
[[da:Det Kommunistiske Manifest]]
[[da:Det Kommunistiske Manifest]]

18:30, 12 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

1848 ഫെബ്രുവരിയിൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യപതിപ്പിന്റെ ചട്ട

തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സിന്റെ ആവശ്യപ്രകാരം പ്രസ്തുത പാർട്ടിയുടെ താത്വികവും പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. ഇപ്രകാരം 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാർക്സും-എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 1850- ൽ മിസ്. ഹെലൻ മാക്ഫർലെയിൻ അതിന്റെ ആദ്യ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കി. യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മൂണിസം എന്ന ഭൂതം[൧] എന്ന വാക്യത്തിൽ തുടങ്ങി, സർവ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ, വർഗ്ഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണവും മുതലാളിത്തക്കുഴപ്പങ്ങളും കമ്മ്യൂണിസത്തിന്റെ ഭാവി രൂപങ്ങളെ സംബന്ധിച്ച പ്രവചനങ്ങൾക്കൊപ്പം അവതരിപ്പിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയരചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.[1]

രചന

പ്രസിദ്ധീകരണ ചരിത്രം

ഉള്ളടക്കം

ആമുഖം

I ബൂർഷ്വാകളും തൊഴിലാളികളും

II തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും

III സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും

IV വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാട്

കുറിപ്പുകൾ

^ ആംഗലം: "A specter is haunting Europe, the specter of Communism."

അവലംബം

  1. Seymour-Smith, Maerin (1998). The 100 Most Influential Books Ever Written: The History of Thought from Ancient Times to Today. Secaucus, NJ: Citadel Press.

പുറത്തേക്കുള്ള കണ്ണികൾ

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന താളിലുണ്ട്.