"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) |
Vaikoovery (സംവാദം | സംഭാവനകൾ) രണ്ട് അഭിപ്രായങ്ങൾ, അനുകൂലം & പ്രതികൂലം |
||
വരി 64: | വരി 64: | ||
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക --> |
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക --> |
||
{{അനുകൂലം}}-- വിജ്ഞാനപ്രദമായ ഭൂപടം. എഴുത്തുകൾ മലയാളത്തിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. svg ആക്കി എന്തോ പരിപാടി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ആർക്കെങ്കിലും ഇതുസംബന്ധിച്ച് ധാരണയുണ്ടോ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 11:06, 11 ഫെബ്രുവരി 2013 (UTC) |
{{അനുകൂലം}}-- വിജ്ഞാനപ്രദമായ ഭൂപടം. എഴുത്തുകൾ മലയാളത്തിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. svg ആക്കി എന്തോ പരിപാടി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ആർക്കെങ്കിലും ഇതുസംബന്ധിച്ച് ധാരണയുണ്ടോ? --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 11:06, 11 ഫെബ്രുവരി 2013 (UTC) |
||
{{അനുകൂലം}} വിജ്നാനപ്രദം തന്നെ --[[ഉപയോക്താവ്:Vaikoovery|വൈശാഖ് കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 13:53, 11 ഫെബ്രുവരി 2013 (UTC) |
|||
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക --> |
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക --> |
||
{{-}} |
{{-}} |
||
വരി 87: | വരി 87: | ||
=== [[:ചിത്രം:Rice.JPG| ചിത്രം : തവിട് കളയാത്ത അരി]] === |
=== [[:ചിത്രം:Rice.JPG| ചിത്രം : തവിട് കളയാത്ത അരി]] === |
||
[[ചിത്രം:Rice.JPG|thumb|200px|right| |
[[ചിത്രം:Rice.JPG|thumb|200px|right|തവിടു കളയാത്ത അരി]] |
||
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----[[ഉപയോക്താവ്:Edukeralam|Edukeralam|ടോട്ടോചാൻ]] ([[ഉപയോക്താവിന്റെ സംവാദം:Edukeralam|സംവാദം]]) 09:23, 11 ഫെബ്രുവരി 2013 (UTC) |
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----[[ഉപയോക്താവ്:Edukeralam|Edukeralam|ടോട്ടോചാൻ]] ([[ഉപയോക്താവിന്റെ സംവാദം:Edukeralam|സംവാദം]]) 09:23, 11 ഫെബ്രുവരി 2013 (UTC) |
||
<!-- വോട്ട് ചെയ്യേണ്ട വിധം:: ഇതിനു താഴെ {{അനുകൂലം}}, {{പ്രതികൂലം}}, {{നിഷ്പക്ഷം}} എന്നിവയിൽ ഏതെങ്കിലുമൊന്ന് ചേർക്കുക. പ്രതികൂലമോ,നിഷ്പക്ഷമോ ആണെങ്കിൽ അതിനുള്ള കാരണം കൂടി നൽകുക. ശേഷം നാലു ടിൽഡെ (~) ചിഹ്നങ്ങൾ ചേർത്ത് ഒപ്പു വെക്കുക. |
|||
ഉദാ: {{പ്രതികൂലം}} വ്യക്തതയില്ല --~~~~ |
|||
ചിത്രം ഇതിനകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ പിന്നെ വോട്ട് ചെയ്യേണ്ട ആവശ്യമില്ല. |
|||
വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. --> |
|||
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക --> |
|||
{{പ്രതികൂലം}} ഫ്ലാഷ് ചിത്രത്തെ നശിപ്പിച്ചു :( ചെറിയൊരു കൂനയാക്കിയിട്ട് പകൽ വെളിച്ചത്തിൽ ഏതെങ്കിലും വശത്തുനിന്നും എടുത്തിരുന്നേൽ നന്നായിരുന്നേനെ. കൂടാതെ തവിടുകളയാത്ത അരിയുടെ പല ആംഗിളിലും കാണാനും സാധിച്ചേനെ --[[ഉപയോക്താവ്:Vaikoovery|വൈശാഖ് കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 13:53, 11 ഫെബ്രുവരി 2013 (UTC) |
|||
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക --> |
|||
{{-}} |
{{-}} |
||
---- |
---- |
13:53, 11 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക
പ്രമാണം:Chalakudy_River_Basin_Map.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ് .കെ (സംവാദം) 10:42, 11 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു-- വിജ്ഞാനപ്രദമായ ഭൂപടം. എഴുത്തുകൾ മലയാളത്തിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. svg ആക്കി എന്തോ പരിപാടി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ആർക്കെങ്കിലും ഇതുസംബന്ധിച്ച് ധാരണയുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 11:06, 11 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു വിജ്നാനപ്രദം തന്നെ --വൈശാഖ് കല്ലൂർ (സംവാദം) 13:53, 11 ഫെബ്രുവരി 2013 (UTC)
ചിത്രം:Ada E. Yonath.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Fotokannan (സംവാദം) 00:38, 8 ഫെബ്രുവരി 2013 (UTC)
- ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം വീണ്ടും സമർപ്പിക്കാവുന്നതാണ്. --Jairodz (സംവാദം) 03:43, 8 ഫെബ്രുവരി 2013 (UTC)
- റെസല്യൂഷൻ മാനദണ്ഡവും പാലിക്കുന്നില്ല -- റസിമാൻ ടി വി 09:07, 8 ഫെബ്രുവരി 2013 (UTC)
ചിത്രം : തവിട് കളയാത്ത അരി
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----Edukeralam|ടോട്ടോചാൻ (സംവാദം) 09:23, 11 ഫെബ്രുവരി 2013 (UTC)
- എതിർക്കുന്നു ഫ്ലാഷ് ചിത്രത്തെ നശിപ്പിച്ചു :( ചെറിയൊരു കൂനയാക്കിയിട്ട് പകൽ വെളിച്ചത്തിൽ ഏതെങ്കിലും വശത്തുനിന്നും എടുത്തിരുന്നേൽ നന്നായിരുന്നേനെ. കൂടാതെ തവിടുകളയാത്ത അരിയുടെ പല ആംഗിളിലും കാണാനും സാധിച്ചേനെ --വൈശാഖ് കല്ലൂർ (സംവാദം) 13:53, 11 ഫെബ്രുവരി 2013 (UTC)
പ്രമാണം:Breakfast_idli_sambar.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)
- നിഷ്പക്ഷം താൾ വികസിച്ചാൽ അനുകൂലമായി കണക്കാക്കാം. --അജയ് ബാലചന്ദ്രൻ സംവാദം 05:27, 4 ഫെബ്രുവരി 2013 (UTC)
ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്.- Irvin Calicut....ഇർവിനോട് പറയു 13:10, 4 ഫെബ്രുവരി 2013 (UTC)
ചിത്രം : വലിയ വേലിത്തത്ത
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം)15:49, 2 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു--ഡിറ്റി 16:00, 2 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ സംവാദം 17:25, 2 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു - Irvin Calicut....ഇർവിനോട് പറയു 07:53, 3 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 09:10, 3 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 06:19, 4 ഫെബ്രുവരി 2013 (UTC)
അനുകൂലിക്കുന്നു --രാജീവ് മണവേലി (സംവാദം) 11:42, 4 ഫെബ്രുവരി 2013 (UTC)വോട്ടു ചെയ്യാൻ വേണ്ട കുറഞ്ഞ മാനദണ്ഡം പാലിക്കുന്നില്ല.--- Irvin Calicut....ഇർവിനോട് പറയു 13:04, 4 ഫെബ്രുവരി 2013 (UTC)- അനുകൂലിക്കുന്നു നല്ല ചിത്രം --Sivahari (സംവാദം) 13:24, 4 ഫെബ്രുവരി 2013 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ (സംവാദം) 03:18, 5 ഫെബ്രുവരി 2013 (UTC)
അനുകൂലിക്കുന്നു--Arunpathampuzha (സംവാദം) 15:16, 7 ഫെബ്രുവരി 2013 (UTC)ആവശ്യത്തിനു തിരുത്തുകളില്ല--റോജി പാലാ (സംവാദം) 08:59, 8 ഫെബ്രുവരി 2013 (UTC)- അനുകൂലിക്കുന്നു--പ്രശാന്ത് ആർ (സംവാദം) 02:16, 8 ഫെബ്രുവരി 2013 (UTC)
പ്രമാണം:San_francisco_from_coit_tower.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു --Jairodz (സംവാദം) 04:30, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു --റോജി പാലാ (സംവാദം) 06:19, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു -- കൊള്ളാം -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 07:15, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു -- ഉഗ്രൻ--Ranjithsiji (സംവാദം) 08:02, 28 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 15:13, 28 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:39, 29 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 11:20, 29 ജനുവരി 2013 (UTC)
2013 ഫെബ്രുവരി 17-19 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)
പ്രമാണം:Ophiorrhiza mungos.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:09, 26 ജനുവരി 2013 (UTC)
- എതിർക്കുന്നു എന്താണ് പ്രത്യേകത ?--രാജേഷ് ഉണുപ്പള്ളി Talk 11:20, 29 ജനുവരി 2013 (UTC)
അങ്ങനെ നോക്കിയാൽ താഴെയുള്ള പടങ്ങൾക്കും മുകളിലുള്ള പടങ്ങൾക്കു ഒരു പ്രത്യേകതയും കാണില്ല. എന്തു പ്രത്യേകത വേണമെന്നാവോ നിരീച്ചെ. പിന്നെ നിങ്ങടെ ഒപ്പ് (--[[User:RajeshUnuppally|'''<span style="color:#000080">രാ</span>ജേ<span style="color:#0000FF">ഷ് </span><span style="color:#4169E1">ഉണു</span><span style="color:#1E90FF">പ്പ</span><span style="color:#87CEEB">ള്ളി</span>''']] [[User talk:RajeshUnuppally|<sup>Talk</sup>]] 11:20, 29 ജനുവരി 2013 (UTC)) ഇത്രേം വലിച്ചുനീട്ടാതെ ചെറുതാക്കിയാൽ ഉപകാരായി--Roshan (സംവാദം) 05:18, 3 ഫെബ്രുവരി 2013 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)
പ്രമാണം:അരളി2.JPG
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:07, 26 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 16:28, 26 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--Ranjithsiji (സംവാദം) 08:03, 28 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 11:21, 29 ജനുവരി 2013 (UTC)
2013 ഫെബ്രുവരി 14-16 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)
പ്രമാണം:Alstonia venenata.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 10:58, 26 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--ബിനു (സംവാദം) 12:23, 26 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 16:27, 26 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 03:47, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--പ്രശാന്ത് ആർ (സംവാദം) 04:35, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു --റോജി പാലാ (സംവാദം) 06:20, 27 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 11:22, 29 ജനുവരി 2013 (UTC)
2013 ഫെബ്രുവരി 11-13 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)
കൃഷ്ണനും രാധയും
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --ഭാഗ്യശ്രീ (സംവാദം) 04:48, 22 ജനുവരി 2013 (UTC)
- ചിത്രത്തിൽ ഒപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിക്കി നയത്തിനെതിരാണ്. ഒപ്പോ വാട്ടർമാർക്കോ സ്വന്തം ചിത്രത്തിൽ പാടില്ല. ചിത്രം നന്നായിട്ടുണ്ട് എന്നുകൂടി പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:43, 22 ജനുവരി 2013 (UTC)
- ഇത് താങ്കൾ വരച്ച ചിത്രം ആണോ ? ചിത്രത്തിൽ ഗീതാഞ്ജലി എന്ന് ഒപ്പ് കാണുന്നു , ഭാഗ്യശ്രീ /ഗീതാഞ്ജലി രണ്ടും ഒരാൾ തന്നെ ആണോ ? - Irvin Calicut....ഇർവിനോട് പറയു 11:52, 22 ജനുവരി 2013 (UTC)
അസാധു. ആവശ്യത്തിനു തിരുത്തുകളില്ലാത്തതിനാൽ വോട്ടെടുപ്പു നയം പാലിക്കുന്നില്ല. --റോജി പാലാ (സംവാദം) 15:52, 25 ജനുവരി 2013 (UTC)
- ചിത്രം നിർദ്ദേശിച്ചയാൾക്ക് ആവശ്യത്തിനു തിരുത്തലുകളില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാകുമോ? --Jairodz (സംവാദം) 16:27, 25 ജനുവരി 2013 (UTC)
- നിർദ്ദേശിക്കുന്നയാളുടെ വോട്ടും അനുകൂലമായിട്ടല്ലേ കണക്കാക്കുന്നത്(കണക്കിലെടുക്കില്ലെങ്കിലും) അപ്പോൾ അങ്ങനയല്ലേ കരുതേണ്ടത്? --വൈശാഖ് കല്ലൂർ (സംവാദം) 18:06, 25 ജനുവരി 2013 (UTC)
- നിർദ്ദേശിച്ചയാളുടെ വോട്ട് അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. അതു കണക്കിലെടുക്കുന്നുമുണ്ട്. അതുകൊണ്ടാണ് മാനദണ്ഡങ്ങളിൽ ഇങ്ങനെ ചേർത്തിരിക്കുന്നത്: കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം. എന്നാൽ ഈ ചിത്രത്തിന്റെ കാര്യത്തിൽ ആവശ്യത്തിനു തിരുത്തലുകളില്ലാത്തതിനാൽ നിർദ്ദേശിച്ചയാളുടെ വോട്ട് കണക്കാക്കേണ്ടതില്ല. പക്ഷേ, തിരഞ്ഞെടുപ്പ് അസാധു ആക്കേണ്ട കാര്യമില്ല. --Jairodz (സംവാദം) 18:18, 25 ജനുവരി 2013 (UTC)
- മുകളിൽ മഞ്ഞ കോളത്തിൽ കൊടുത്തിരിക്കുന്ന നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം എന്ന ഭാഗം പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 04:57, 26 ജനുവരി 2013 (UTC)
- അതു ശ്രദ്ധിച്ചില്ലായിരുന്നു. മാനദണ്ഡങ്ങളിൽ കൂടി അതു ചേർത്താൽ നന്നായിരിക്കും. എങ്കിലും നാമനിർദ്ദേശം ചെയ്യുന്നതിനു യോഗ്യത വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം --Jairodz (സംവാദം) 13:52, 26 ജനുവരി 2013 (UTC)
ചിത്രം:Barrel Cracker with Hole(Kathina).JPG
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 19:31, 21 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 16:26, 26 ജനുവരി 2013 (UTC)
- എതിർക്കുന്നു കതിന ഫോട്ടോജെനിക്ക് ആയ ഒരു വസ്തു അല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, ചിത്രത്തിലും അതു പ്രതിഫലിക്കുന്നു. --Jairodz (സംവാദം) 15:31, 28 ജനുവരി 2013 (UTC)
- എതിർക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 11:22, 29 ജനുവരി 2013 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:28, 29 ജനുവരി 2013 (UTC)
ചിത്രം:Portrait of the Artist's Mother by Vincent van Gogh.jpg
വിൻസെന്റ് വാൻ ഗോഗ് വരച്ച, തന്റെ മാതാവായ അന്ന കോർണേലിയയുടെ ചിത്രം. തിരഞ്ഞെടുക്കാൻ യോഗ്യമെന്ന് കരുതുന്നു--റസിമാൻ ടി വി 16:48, 18 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 14:01, 20 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 06:52, 21 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--ബിനു (സംവാദം) 07:32, 21 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 13:28, 21 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു----Ranjithsiji (സംവാദം) 11:50, 22 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--ഷാജി (സംവാദം) 18:56, 25 ജനുവരി 2013 (UTC)
2013 ഫെബ്രുവരി 8-10 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)
ചിത്രം:Chemp 2.JPG
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 16:13, 18 ജനുവരി 2013 (UTC)
- എതിർക്കുന്നു ഒരു താളിലും ഈ ചിത്രം ചേർത്തിട്ടില്ലല്ലോ--യൂസുഫ് മതാരി 17:11, 19 ജനുവരി 2013 (UTC)
താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു -- റസിമാൻ ടി വി 17:23, 19 ജനുവരി 2013 (UTC)
- ക്ഷമിക്കണം ചിത്രം മാറിപ്പോയതാണ്. --Sivahari (സംവാദം) 13:38, 20 ജനുവരി 2013 (UTC)
ചിത്രം:Car_Audio_System_Fitted_in_Honda_Jazz.JPG
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:03, 15 ജനുവരി 2013 (UTC)
- എതിർക്കുന്നു ഈ ചിത്രത്തിനും ലേഖനത്തിനും തമ്മിലുള്ള ബന്ധം മനസ്സിലായില്ല... ഇത് വിജ്ഞാനപ്രദമായ(ലേഖനത്തിൽ) ചിത്രമല്ലെന്ന് അഭിപ്രായം. --വൈശാഖ് കല്ലൂർ (സംവാദം) 14:36, 15 ജനുവരി 2013 (UTC)
- എതിർക്കുന്നു വൈശാഖിന്റെ അഭിപ്രായം തന്നെ. ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകണം എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ അസാധുവാക്കുകയും ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:07, 15 ജനുവരി 2013 (UTC)
- Vehicle Audio എന്ന ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുന്നില്ല എന്ന് തോന്നുന്നില്ല. പിന്നെ ഗോൾഡ് സൂക്ക് എന്ന ലേഖനത്തിൽ ചേർത്തത് അവിടെ വച്ച് ഈ ചിത്രം എടുത്തതായതുകൊണ്ടാണ്. അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയാണിത്. --Ranjithsiji (സംവാദം) 13:57, 16 ജനുവരി 2013 (UTC)
- ചിത്രം ചേർത്ത താളിൽ ഇത് പ്രത്യേകിച്ച് വിജ്ഞാനമൊന്നും നൽകുന്നതായി തോന്നിയില്ല. മാത്രമല്ല വൈജ്ഞാനിക മൂല്യം ഉണ്ടെന്ന് പറയുന്ന Vehicle audio(ഇംഗ്ലീഷ് വിക്കിയിൽ അല്ല, മലയാളത്തിൽ) എന്ന താൾ സൃഷ്ടിച്ച്, അതിൽ ചിത്രം ചേർത്ത് വോട്ടിനിടേണ്ടിവരും.. ലേഖനത്തിനെ ഉള്ളടക്കം കൂട്ടുക എന്നതാണല്ലോ ഈ 'മത്സരത്തിന്റെ' ആവശ്യകത തന്നെ, അല്ലാതെ ചിത്രം കാണിക്കാൻ മാത്രമല്ലല്ലോ... :) --വൈശാഖ് കല്ലൂർ (സംവാദം) 17:43, 16 ജനുവരി 2013 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)
പ്രമാണം:Ficus auriculata.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:49, 13 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു Reji Jacob (സംവാദം) 03:26, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 06:06, 17 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--യൂസുഫ് മതാരി 17:06, 19 ജനുവരി 2013 (UTC)
താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു. --Jairodz (സംവാദം) 11:44, 21 ജനുവരി 2013 (UTC)
- ഉ:റോഷൻ സമർപ്പിക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. ഉ:vinayaraj ഈ സംവാദമനുസരിച്ച് ഒഴിവാക്കിയതാണ്--റോജി പാലാ (സംവാദം) 11:49, 21 ജനുവരി 2013 (UTC)
- തിരഞ്ഞെടുക്കുന്നതിനായി നിലവിൽ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കണം എന്നില്ലേ? --Jairodz (സംവാദം) 12:05, 21 ജനുവരി 2013 (UTC)
- മുകളിൽ വോട്ടു ചെയ്തവർ വോട്ടു ചെയ്ത സമയത്ത് ചിത്രം ലേഖനത്തിൽ ഉണ്ടായിരുന്നു. ഇതൊന്നുമറിയാതെയാണ് വിനയരാജ് ചിത്രം നീക്കിയത്. അസാധുവാക്കാതെ വലിയ ഇലകളുള്ള അത്തി എന്ന വിവരണം നൽകി തിരഞ്ഞെടുക്കാമെന്ന് ഞാൻ കരുതുന്നു. പിന്നീട് എതിർപ്പു വന്നാലും ഈ സംവാദം അതിനു തെളിവാകും. എന്തായാലും ചിത്രം നീക്കിയ വിനയരാജ് വലിയ അത്തി എന്ന പേരിൽ ലേഖനം തുടങ്ങുമെന്നു പ്രതീക്ഷിക്കാം. എന്റെ വീട്ടിലുള്ള അത്തിയുടെ തൈ ഇത്തരം വലിയ ഇലകളുള്ളതാണ്. അതിന് അത്തിയെന്നാണ് പറയുന്നത്. വേറെയും ഇനങ്ങൾ കാണും.--റോജി പാലാ (സംവാദം) 12:13, 21 ജനുവരി 2013 (UTC)
- വലിയ അത്തി ഉടൻ സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയോടെ തിരഞ്ഞെടുക്കുന്നു.
2013 ഫെബ്രുവരി 5-7 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:28, 21 ജനുവരി 2013 (UTC)
ചിത്രം:Leptosia nina (Psyche) 03.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 12 ജനുവരി 2013 (UTC)
അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 12 ജനുവരി 2013 (UTC)തെറ്റായി സ്വയം വോട്ടു ചെയ്തു പോയതാണ്. ഇതിന്റെ ആവശ്യമില്ല എന്നറിയാം. ക്ഷമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:03, 12 ജനുവരി 2013 (UTC)- അനുകൂലിക്കുന്നു--യൂസുഫ് മതാരി 08:00, 12 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു Reji Jacob (സംവാദം) 03:25, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 06:06, 17 ജനുവരി 2013 (UTC)
2013 ഫെബ്രുവരി 2-4 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:40, 21 ജനുവരി 2013 (UTC)
ചിത്രം:Kalthappam Front.JPG
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:18, 10 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു Reji Jacob (സംവാദം) 03:27, 15 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 14:02, 20 ജനുവരി 2013 (UTC)
താഴെ അല്പം ക്രോപ്പ് ചെയ്യാമോ? --ജേക്കബ് (സംവാദം) 03:44, 15 ജനുവരി 2013 (UTC) --എഴുത്തുകാരി സംവാദം 06:25, 26 ജനുവരി 2013 (UTC)
2013 ജനുവരി 30 - ഫെബ്രുവരി 1 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 11:42, 21 ജനുവരി 2013 (UTC)
പ്രമാണം:Edathua Church sideView.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:39, 6 ജനുവരി 2013 (UTC)
- നിഷ്പക്ഷം - ചിത്രം പൂർണ്ണമല്ല. ഓല ഭാഗികമായി മറയ്ക്കുന്നുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:52, 6 ജനുവരി 2013 (UTC)
- എതിർക്കുന്നു പൂർണ്ണതയില്ല --രാജേഷ് ഉണുപ്പള്ളി Talk 09:16, 9 ജനുവരി 2013 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)
പ്രമാണം:പാറമേക്കാവ്ക്ഷേത്രം.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:35, 6 ജനുവരി 2013 (UTC)
- എതിർക്കുന്നു ആംഗിൾ... ശരിയായില്ല --രാജേഷ് ഉണുപ്പള്ളി Talk 09:16, 9 ജനുവരി 2013 (UTC)
ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)
പ്രമാണം:Mekkat 003.jpg
അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:31, 6 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 13:48, 6 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു ട്രിമ്മിംഗ് പോരാ, എന്നാലും അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 09:15, 9 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു-- ബിനു (സംവാദം) 09:17, 9 ജനുവരി 2013 (UTC)
2013 ജനുവരി 27-29 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)