"ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം: fa:قانون بین‌المللی نام‌گذاری جانوری എന്നത് fa:قوانین جهانی نام‌گذاری برای جانوران എന്നാക്കി മാറ്റുന്...
വരി 15: വരി 15:
[[en:International Code of Zoological Nomenclature]]
[[en:International Code of Zoological Nomenclature]]
[[es:Código Internacional de Nomenclatura Zoológica]]
[[es:Código Internacional de Nomenclatura Zoológica]]
[[fa:قانون بین‌المللی نام‌گذاری جانوری]]
[[fa:قوانین جهانی نام‌گذاری برای جانوران]]
[[fr:Code international de nomenclature zoologique]]
[[fr:Code international de nomenclature zoologique]]
[[hu:Zoológiai Nevezéktan Nemzetközi Kódexe]]
[[hu:Zoológiai Nevezéktan Nemzetközi Kódexe]]

19:58, 10 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ - International Code of Zoological Nomenclature - ICZN - ICZN Code - എന്നത് ജന്തുശാസ്ത്രത്തിൽ ആഗോളമായി അംഗീകരിച്ചിരിക്കുന്ന ഒരു നിയമസംഹിതയാണ്. ഇതു പ്രകാരം അവയവഘടനാനിർമ്മാണ രീതി കണക്കാക്കി മൃഗങ്ങൾക്ക് ശാസ്ത്രീയ വർഗ്ഗീകരണം നൽകുന്നു. 1830കളിൽ തന്നെ പലരാജ്യങ്ങളിലും ഈ രീതി പ്രതിപാദിച്ചിരുന്നു. എന്നാൽ മെർട്ടൻസ് റൂൾ, സ്ട്രിക്ക്‌ലാൻഡ്സ് റൂൾ എന്നിവ വിവിധ രാജ്യങ്ങൾ വിവിധ രീതിയിലാണ് ഉപയോഗിച്ചത്. ഇന്റർനാഷണൽ സുവോളജിക്കൽ കോൺഗ്രസ്സിന്റെ 1889ലെ ആദ്യസമ്മേളനത്തിലും 1892ലെ രണ്ടാം സമ്മേളനത്തിലും എടുത്ത സംയുക്ത തീരുമാനത്തിലാണ് ഇത് സംയോജിപ്പിച്ച് അഗോളമായി ഉപയോഗിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ