"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Modifying: en:K.P.A.C. Lalitha
(ചെ.) robot Modifying: en:K. P. A. C. Lalitha
വരി 5: വരി 5:
[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]


[[en:K.P.A.C. Lalitha]]
[[en:K. P. A. C. Lalitha]]

18:49, 4 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചലച്ചിത്ര നടി. യഥാര്‍ത്ഥ പേര്-മഹേശ്വരിയമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.

1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് ചലച്ചിത്രനടനാണ്.

"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ലളിത&oldid=164634" എന്ന താളിൽനിന്ന് ശേഖരിച്ചത്