"ഷിക്കാഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം: tr:Şikago എന്നത് tr:Chicago എന്നാക്കി മാറ്റുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ace:Chicago
വരി 94: വരി 94:
{{Link FA|af}}
{{Link FA|af}}


[[ace:Chicago]]
[[af:Chicago]]
[[af:Chicago]]
[[als:Chicago]]
[[als:Chicago]]

09:46, 10 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സിറ്റി ഒഫ് ഷിക്കാഗോ (City of Chicago)
ഷിക്കാഗോ സ്കൈ ലൈൻ
ഷിക്കാഗോ സ്കൈ ലൈൻ
പതാക സിറ്റി ഒഫ് ഷിക്കാഗോ (City of Chicago)
Flag
Official seal of സിറ്റി ഒഫ് ഷിക്കാഗോ (City of Chicago)
Seal
Nickname(s): 
"The Windy City", "The Second City", "The White City", "Chi-Town", "Hog Butcher for the World", "City of the Big Shoulders", "The Chi", "The City That Works"
Motto(s): 
"Urbs in Horto" (Latin: "City in a Garden"), Make No Small Plans, "I Will"
Location in the Chicago metro area and Illinois
Location in the Chicago metro area and Illinois
രാജ്യാംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംഇല്ലിനോയി
കൗണ്ടികൾകുക്ക്, ഡ്യൂപേജ്
Settled1770s
IncorporatedMarch 4 1837
ഭരണസമ്പ്രദായം
 • മേയർറിച്ചാർഡ് എം. ഡാലി (D)
വിസ്തീർണ്ണം
 • City[[1 E+8_m²|606.2 ച.കി.മീ.]] (237.0 ച മൈ)
 • ഭൂമി588.3 ച.കി.മീ.(227.2 ച മൈ)
 • ജലം17.9 ച.കി.മീ.(6.9 ച മൈ)  3.0%
 • നഗരം
5,498.1 ച.കി.മീ.(2,122.8 ച മൈ)
 • മെട്രോ
28,163 ച.കി.മീ.(10,874 ച മൈ)
ഉയരം
179 മീ(586 അടി)
ജനസംഖ്യ
 (2006)
 • City2,833,321 (US: 3rd)
 • ജനസാന്ദ്രത4,816/ച.കി.മീ.(12,470/ച മൈ)
 • നഗരപ്രദേശം
8,711,000
 • മെട്രോപ്രദേശം
9,505,747
 • Demonym
Chicagoan
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
വെബ്സൈറ്റ്egov.cityofchicago.org

അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണു ഷിക്കാഗൊ(Chicago). മുപ്പതു ലക്ഷം ജനങ്ങൾ വസിക്കുന്ന ഈ നഗരം അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ്. മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ 1833 തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്. ഈ നഗരം “കാറ്റിന്റെ നഗരം ”(വിൻഡി സിറ്റി) എന്നറിയപ്പെടുന്നു.

സാമ്പത്തികം

ബോയിങ്‌ കമ്പനിയുടെ ആസ്ഥാനം 2001 മുതൽ ഷിക്കാഗൊയിലാണു. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളിൽ മക്‌-ഡൊനാൽഡ്സ്‌, മോട്ടറൊള എന്നിവയും ഉൾപ്പെടുന്നു.

ജനസംഖ്യാവിതരണം

ജനസംഖ്യാവൈവിധ്യമാർന്ന ഈ നഗരത്തിൽ 36.39% കറുത്ത വർഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കൻ ഐക്യനാടുകളിൽ ഭാരതീയവശജരുടെ എണ്ണത്തിൽ ന്യൂ യോർക്ക്‌, സാൻ ഫ്രാൻസിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന നഗരമാണു ഷിക്കാഗൊ.

ഭരണം

മേയർ റിച്ചാർഡ്‌ എം. ഡാലി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ഡെമോക്രാറ്റിക്‌ പാർട്ടിക്കു ഭൂരിപക്ഷമുള്ള ഇവിടെ 1927നു ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട ആരും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

വിദ്യാഭ്യാസം

യൂണിവേഴ്സിറ്റി ഓഫ്‌ ഷിക്കാഗൊ, നോർത്ത്‌ വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികൾ.

ഗതാഗതം

ഷിക്കാഗൊ തുറമുഖം ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണു. ആംട്രാക്‌ ഷിക്കാഗൊ യൂണിയൻ സ്റ്റേഷനിൽ നിന്നും ന്യൂ യോർക്ക്‌, ന്യൂ ഓർലിയൻസ്‌, സാൻ ഫ്രാൻസിസ്ക്കൊ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കു റയിൽ സർവീസ്‌ നടത്തുന്നു. - സിറ്റിയിലും പരിസരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ റയിൽ (എൽ ) ഗതാതം നടത്തുന്നതു ഷിക്കാഗൊ ട്രാൻസിറ്റ്‌ അതോറിറ്റി ആണു.

ഐ 90, ഐ 94, ഐ 57, ഐ 55, ഐ 80, ഐ 88 എന്നീ അന്തർസംസ്ഥാനപാതകൾ ഈ നഗരത്തിലും പരിസരങ്ങളിലുമായി കടന്നുപോകുന്നു.

ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നായ ഒ'ഹെയർ വിമാനത്താവളം നഗരത്തിന്റെ വടക്കു പടിഞ്ഞാറയും മിഡ് വേ വിമാനത്താവളം തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. എയർ ഇന്ത്യയുടെ മുംബൈ, ദില്ലി സർവീസുകൾ ഒ'ഹെയറിൽ നിന്നുമാണു പുറപ്പെടുന്നതു.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഷിക്കാഗോ&oldid=1646064" എന്ന താളിൽനിന്ന് ശേഖരിച്ചത്