"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
{{Infobox person
{{Infobox person
| honorific_prefix =
| honorific_prefix =
| name = സർ ടിം ബർണേയ്സ് ലീ
| name = സർ ടിം ബർണേഴ്സ് ലീ
| honorific_suffix =<small>[[Order of Merit|ഒ.എം.]], [[ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ|കെ.ബി.ഇ.]], [[Royal Society|ഫെലോ ഓഫ് റോയൽ സൊസൈറ്റി]], [[Royal Society of England|ഫെലോ ഓഫ് റോയൽ സൊസൈറ്റി ഓഫ് ഇംഗ്ലണ്ട്]], [[Royal Society of Arts|ഫെലോ ഓഫ് റോയൽ സൊസൈറ്റി ഓഫ് ആർട്ട്സ്]]

| image = Tim Berners-Lee closeup.jpg
| image = Tim Berners-Lee closeup.jpg
| caption = ടിം ബർണേയ്സ് ലീ 2010-ൽ
| caption = ടിം ബർണേഴ്സ് ലീ 2010-ൽ
| birth_name = Tതിമോത്തി ജോൺ ബർണേയ്സ് ലീ
| birth_name = Tതിമോത്തി ജോൺ ബർണേഴ്സ് ലീ
| birth_date = {{birth date and age|1955|6|8|df=y}}<ref name="W3Bio">{{cite web|url=http://www.w3.org/People/Berners-Lee/Longer.html|title=Berners-Lee Longer Biography|publisher=World Wide Web Consortium|accessdate=18 January 2011}}</ref>

| birth_place = ലണ്ടൻ, ഇംഗ്ലണ്ട്,<br> ബ്രിട്ടൻ<ref name="W3Bio" />
| birth_place = ലണ്ടൻ, ഇംഗ്ലണ്ട്,<br> ബ്രിട്ടൻ<ref name="W3Bio" />
വരി 34: വരി 34:
ഇദ്ദേഹം വെബ് സയൻസ് റിസേർച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആർ.ഐ.) ഡയറക്റ്റർ സ്ഥാനം വഹിക്കുന്നുണ്ട്.<ref>{{cite web|url=http://webscience.org/about/people/ |accessdate=17 January 2011|title=People|publisher=The Web Science Research Initiative |archiveurl = http://web.archive.org/web/20080628052526/http://webscience.org/about/people/ |archivedate = 28 June 2008}}</ref> [[MIT Center for Collective Intelligence|എം.ഐ.ടി. സെന്റർ ഫോർ കളക്റ്റീവ് ഇന്റലിജൻസിന്റെ]] ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്.<ref>{{cite web|url=http://cci.mit.edu |title=MIT Center for Collective Intelligence (homepage) |publisher=Cci.mit.edu |accessdate=15 August 2010}}</ref><ref>{{cite web|url=http://cci.mit.edu/people/index.html |title=MIT Center for Collective Intelligence (people) |publisher=Cci.mit.edu |accessdate=15 August 2010}}</ref>

2004-ൽ ബർണേയ്സ് ലീയ്ക്ക് [[Order of the British Empire|നൈറ്റ് സ്ഥാനം]] [[Elizabeth II|എലിസബത്ത്]] രാജ്ഞിയിൽ നിന്ന് ലഭിച്ചു. <ref name=tecb>{{cite news
2004-ൽ ബർണേഴ്സ് ലീയ്ക്ക് [[Order of the British Empire|നൈറ്റ് സ്ഥാനം]] [[Elizabeth II|എലിസബത്ത്]] രാജ്ഞിയിൽ നിന്ന് ലഭിച്ചു. <ref name=tecb>{{cite news
| title =Web's inventor gets a knighthood
| title =Web's inventor gets a knighthood
|publisher=BBC
|publisher=BBC
വരി 56: വരി 56:

== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{commons category|Tim Berners-Lee|ടിം ബർണേയ്സ് ലീ}}
{{commons category|Tim Berners-Lee|ടിം ബർണേഴ്സ് ലീ}}

*{{Twitter|timberners_lee}}
*{{Twitter|timberners_lee}}

03:18, 10 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സർ ടിം ബർണേഴ്സ് ലീ

ടിം ബർണേഴ്സ് ലീ 2010-ൽ
ജനനം
Tതിമോത്തി ജോൺ ബർണേഴ്സ് ലീ

(1955-06-08) 8 ജൂൺ 1955  (68 വയസ്സ്)[1]
ലണ്ടൻ, ഇംഗ്ലണ്ട്,
ബ്രിട്ടൻ[1]
ദേശീയതബ്രിട്ടീഷ്
കലാലയംക്വീൻസ് കോളേജ്, ഓക്സ്ഫോഡ്
തൊഴിൽകമ്പ്യൂട്ടർ സയന്റിസ്റ്റ്
തൊഴിലുടമ
അറിയപ്പെടുന്നത്
സ്ഥാനപ്പേര്പ്രഫസ്സർ
മാതാപിതാക്ക(ൾ)കോൺവേ ബെർണേഴ്സ്-ലീ
മേരി ലീ വുഡ്സ്
വെബ്സൈറ്റ്www.w3.org/People/Berners-Lee/

വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് സർ തിമോത്തി ജോൺ ടിം ബർണേഴ്സ് ലീ OM, KBE, FRS, FREng, FRSA (ജനനം: 1955 ജൂൺ 8), [1] ഏറ്റവുമധികം അറിയപ്പെടുന്നത്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്റ്റ് ഡൊകുമെന്റുകളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിക്ക് തുടക്കം കുറിച്ച ലീ WWW (വേൾഡ് വൈഡ് വെബ്) എന്ന ആശയത്തിന്റെ തുടക്കമാണിട്ടത്. Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ബ്രൗസറിനും URL, HTTP എന്നീ സാങ്കേതങ്ങൾക്കും രൂപം നൽകി.

ഇദ്ദേഹം വിവരങ്ങ‌ൾ കൈകാര്യം ചെയ്യാനുള്ള ഒരു സിസ്റ്റം നിർമിക്കാൻ 1989 മാർച്ചിൽ ഒരു പദ്ധതി മുന്നോട്ടുവച്ചു.[3] ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP) ക്ലയന്റും സർവറും തമ്മിൽ ഇന്റർനെറ്റിലൂടെയുള്ള ആദ്യ വിവര കൈമാറ്റം ഇദ്ദേഹം നവംബർ മദ്ധ്യത്തോടെ നടത്തി. [4]

ഇദ്ദേഹം വേ‌ൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെ (W3C), ഡയറക്റ്ററാണ്. വെബിന്റെ വളർച്ചയുടെ മേൽനോട്ടം വഹിക്കുന്നത് ഈ കൺസോർഷ്യമാണ്. വേ‌ൾഡ് വൈഡ് വെബ് ഫൗണ്ടേഷൻ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എം.ഐ.ടി.യിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലബോറട്ടറിയുടെ (സി.എസ്.എ.ഐ.എ‌ൽ.) ഫൗണ്ടർ ചെയർ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്.[5] ഇദ്ദേഹം വെബ് സയൻസ് റിസേർച്ച് ഇനിഷിയേറ്റീവിന്റെ (ഡബ്ല്യൂ.എസ്.ആർ.ഐ.) ഡയറക്റ്റർ സ്ഥാനം വഹിക്കുന്നുണ്ട്.[6] എം.ഐ.ടി. സെന്റർ ഫോർ കളക്റ്റീവ് ഇന്റലിജൻസിന്റെ ഉപദേശകസമിതിയിലും ഇദ്ദേഹം അംഗമാണ്.[7][8]

2004-ൽ ബർണേഴ്സ് ലീയ്ക്ക് നൈറ്റ് സ്ഥാനം എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ചു. [9] 2009 ഏപ്രിലിൽ ഇദ്ദേഹം യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് സയൻസിലെ ഫോറിൻ അസോസിയേറ്റായി തെരഞ്ഞെടുക്കപ്പെട്ടു.[10][11] 2012 സമ്മർ ഒളിമ്പിക്സിന്റെ പ്രാരംഭച്ചടങ്ങിനിടെ ഇദ്ദേഹ‌ത്തെ വേൾഡ് വൈഡ് വെബിന്റെ സ്ഥാപകൻ എന്ന നിലയിൽ ആദരിക്കുകയുണ്ടായി. ലണ്ടനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഒരു നെക്സ്റ്റ് കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ട് ഇദ്ദേഹം പ്രത്യക്ഷപ്പെടുകയുണ്ടായി. [12] ഇദ്ദേഹ‌ത്തിന്റെ ട്വീറ്റ് (ഇത് എല്ലാവർക്കും വേണ്ടിയാണ്)[13] സ്റ്റേഡിയത്തിലെ 80,000 പ്രേക്ഷകരുടെ കസേരകളിൽ പിടിപ്പിച്ച എൽ.ഇ.ഡി. വിളക്കുകൾ ഈ സന്ദേശം തെളിയിച്ചു. [12]

ഇതും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

അവലംബം

  1. 1.0 1.1 1.2 "Berners-Lee Longer Biography". World Wide Web Consortium. Retrieved 18 January 2011.
  2. "Lunch with the FT: Tim Berners Lee". Financial Times.
  3. "cern.info.ch – Tim Berners-Lee's proposal". Info.cern.ch. Retrieved 21 December 2011.
  4. Tim Berners Lee's own reference. The exact date is unknown.
  5. "Draper Prize". Massachusetts Institute of Technology. Retrieved 25 May 2008.
  6. "People". The Web Science Research Initiative. Archived from the original on 28 June 2008. Retrieved 17 January 2011.
  7. "MIT Center for Collective Intelligence (homepage)". Cci.mit.edu. Retrieved 15 August 2010.
  8. "MIT Center for Collective Intelligence (people)". Cci.mit.edu. Retrieved 15 August 2010.
  9. "Web's inventor gets a knighthood". BBC. 31 December 2003. Retrieved 25 May 2008.
  10. "Timothy Berners-Lee Elected to National Academy of Sciences". Dr. Dobb's Journal. Retrieved 9 June 2009.
  11. "72 New Members Chosen By Academy" (Press release). United States National Academy of Sciences. 28 April 2009. Retrieved 17 January 2011.
  12. 12.0 12.1 Friar, Karen (28 July 2012). "Sir Tim Berners-Lee stars in Olympics opening ceremony". ZDNet. Retrieved 28 July 2012.
  13. Berners-Lee, Tim (27 July 2012). "This is for everyone". Twitter. Retrieved 28 July 2012.

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

മുൻഗാമി
ആദ്യമായി ലഭിച്ചയാൾ
മില്ലനിയം ടെക്നോളജി പ്രൈസ് ജേതാവ്
2004 (വേ‌ൾഡ് വൈഡ് വെബിനു വേണ്ടി)
പിൻഗാമി
Persondata
NAME Berners-Lee, Tim
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 8 June 1955
PLACE OF BIRTH London, England
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ടിം_ബർണേഴ്സ്_ലീ&oldid=1645794" എന്ന താളിൽനിന്ന് ശേഖരിച്ചത്