"ഫ്രഞ്ച് ഗയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ext:Guayana Francesa
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: pa:ਫ਼ਰਾਂਸੀਸੀ ਗੁਈਆਨਾ
വരി 119: വരി 119:
[[oc:Guaiana]]
[[oc:Guaiana]]
[[os:Францы Гвианæ]]
[[os:Францы Гвианæ]]
[[pa:ਫ਼ਰਾਂਸੀਸੀ ਗੁਈਆਨਾ]]
[[pap:Guiana Franses]]
[[pap:Guiana Franses]]
[[pl:Gujana Francuska]]
[[pl:Gujana Francuska]]

19:56, 9 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

{{{name}}}

Région Guyane
Region flag
Flag
Country France
PrefectureCayenne
DepartmentsGuyane
വിസ്തീർണ്ണം
 • ആകെ83,534 ച.കി.മീ.(32,253 ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)

ഫ്രാൻസിന്റെ ഓവർസീസ് ഡിപ്പാട്ട്‌മെന്റുകളിൽ ഒന്നാണ് ഫ്രഞ്ച് ഗയാന. തെക്കേ അമേരിക്കയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കയെനി ആണ് തലസ്ഥാനം. ജനുവരി 2007 വരെയുള്ള കണക്കുകളനുസരിച്ച് ഏകദേശം 209,000 ആണ് ജനസംഖ്യ. യൂറോയാണ് ഔദ്യോഗിക നാണയം. ഫ്രാൻസിന്റെ 26 റീജിയനുകളിൽ ഒന്നാണിത്. മറ്റ് ഓവർസീസ് ഡിപ്പാർട്മെന്റുകളെപ്പോലെ ഓവർസീസ് റീജിയൺ പദവിയാണ് ഫ്രഞ്ച് ഗയാനക്കും ഉള്ളത്. ഭരണസൗകര്യാർത്ഥം ഫ്രഞ്ച് ഗയാനയെ 3 ഡിപ്പാർട്ട്‌മെന്റൽ അരൊൺഡിസ്മെന്റുകളായും അവയെ 19 കമ്യൂണുകളായും 22 കാന്റണുകളായും വിഭാഗിച്ചിരിക്കുന്നു.


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഗയാന&oldid=1645627" എന്ന താളിൽനിന്ന് ശേഖരിച്ചത്