"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fi:Kochin juutalaiset |
|||
വരി 17: | വരി 17: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
== പുറത്തേക്കുള്ള കണ്ണികൾ == |
|||
*[http://www.malayalamvarikha.com/2012/july/27/essay6.pdf മലയാളം വാരിക, 2012 ജൂലൈ 27] |
|||
{{Judaism-stub|Cochin Jews}} |
{{Judaism-stub|Cochin Jews}} |
||
11:53, 9 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
Regions with significant populations | |
---|---|
Israel 8,000 (estimated) Kerala 52 (including Kochi (18 in 2006[1]), Ernakulam, North Paravur, Aluva) | |
Languages | |
Traditionally, Judeo-Malayalam, now mostly Hebrew | |
Religion | |
Judaism | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Paradesi Jews Sephardic Jews Bene Israel Baghdadi Jews Knanaya |
കൊടുങ്ങല്ലൂരിലും കൊച്ചിയിലുമാണ് കേരളത്തിൽ യഹൂദർ (ജൂതന്മാർ)കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ ഇസ്രയേൽ രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാവുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. മട്ടാഞ്ചേരിയിലെ പുരാതന ജൂതപ്പള്ളിയായ (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു.