"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: hy:Պահպանակ
വരി 62: വരി 62:
[[ht:Kapot]]
[[ht:Kapot]]
[[hu:Óvszer]]
[[hu:Óvszer]]
[[hy:Պահպանակ]]
[[ia:Preservativo]]
[[ia:Preservativo]]
[[id:Kondom]]
[[id:Kondom]]

18:38, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കോണ്ടം
A rolled-up condom
പശ്ചാത്തലം
ജനന നിയന്ത്രണ തരംBarrier
ആദ്യ ഉപയോഗംAncient
Rubber: 1855
Latex: 1920
Polyurethane: 1994
Polyisoprene: 2008
Pregnancy നിരക്കുകൾ (first year, latex)
തികഞ്ഞ ഉപയോഗം2%
സാധാരണ ഉപയോഗം10–18%
ഉപയോഗം
User remindersLatex condoms damaged by oil-based lubricants
ഗുണങ്ങളും ദോഷങ്ങളും
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷYes
മേന്മകൾNo medications or clinic visits required

ലൈംഗീകബന്ധത്തിലേർപ്പെടുമ്പോൾ ഗർഭധാരണത്തെ പ്രതിരോധിക്കാനോ ലൈംഗികരോഗങ്ങൾ പകരുന്നത് തടയുന്നതിനോ ആയി പുരുഷന്മാർ ഉപയോഗിക്കുന്ന ഒരു പ്രതിരോധസംവിധാനമാണ് ഗർഭനിരോധന ഉറ. ലൈംഗിക ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന ശുക്ലം പങ്കാളിയുടെയുള്ളിൽ പ്രവേശിക്കുന്നത് തടയാനായി ഉത്തേജിച്ചു നിൽക്കുന്ന പുരുഷലിംഗത്തിൽ ഉറ ധരിക്കുന്നു.

ലാറ്റെക്സിൽ നിന്നുമാണ് സാധാരണ ഗർഭനിരോധന ഉറകൾ നിർമ്മിക്കുന്നത്. എന്നാൽ ആധുനികമായി പോളിയൂറിത്തീൻ, പോളി ഐസോപ്രീൻ എന്നിവയിൽ നിന്നും നിർമ്മിച്ചുവരുന്നു. സ്ത്രീകൾക്കു വേണ്ടിയുള്ള ഗർഭനിരോധന ഉറകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=കോണ്ടം&oldid=1644451" എന്ന താളിൽനിന്ന് ശേഖരിച്ചത്