"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം: tr:Muhammad ibn Abd al-Wahhab എന്നത് tr:Muhammed bin Abdülvahhab എന്നാക്കി മാറ്റുന്നു
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ckb:محەممەد کوڕی عەبدولوەھاب
വരി 60: വരി 60:
[[arz:محمد بن عبد الوهاب]]
[[arz:محمد بن عبد الوهاب]]
[[ca:Ibn Abd-al-Wahhab]]
[[ca:Ibn Abd-al-Wahhab]]
[[ckb:محەممەد کوڕی عەبدولوەھاب]]
[[de:Muhammad ibn Abd al-Wahhab]]
[[de:Muhammad ibn Abd al-Wahhab]]
[[en:Muhammad ibn Abd al-Wahhab]]
[[en:Muhammad ibn Abd al-Wahhab]]

15:08, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

Muhammad ibn 'Abd al-Wahab
കാലഘട്ടംModern era
പ്രദേശംArab scholar
ചിന്താധാരSunni
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന മുസ്ലിം നവോത്ഥാന നായകൻമാരിൽ ഒരാളും പ്രമുഖ മത പണ്ഡിതനുമായിരുന്നു മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി (അറബി:محمد بن عبد الوهاب التميمي) . സൗദി അറേബ്യയിലെ റിയാദിലെ നജ്ദിൽ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം. സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്തില്ലെങ്കിലും പാശ്ചാത്യ ലോകം അബ്ദൽ വഹാബിൽ നിന്നാണ് വഹാബിസം എന്ന പദം രൂപപ്പെടുത്തിയത്.അബ്ദുൽ വഹാബ് എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നാമമായിരിന്നു.

ചിന്തകൾ

പ്രവാചകാനുചരൻമാരുടെയും പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്[അവലംബം ആവശ്യമാണ്]. നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു[അവലംബം ആവശ്യമാണ്].

ഈജിപ്റ്റ്, തുർക്കി എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയും ചെയ്തു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രചരിച്ചു[1]

ഇതും കൂ‍ടികാണുക

അവലംബം

  • ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2
  1. http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab