"ഉപയോക്താവിന്റെ സംവാദം:Sugeesh" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎മറുപടി: ചുമ്മാ...
വരി 83: വരി 83:
::2008-അതെടുത്ത് ഒന്നു പേസ്റ്റു ചെയ്യുമോ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 03:45, 8 ഫെബ്രുവരി 2013 (UTC)
::2008-അതെടുത്ത് ഒന്നു പേസ്റ്റു ചെയ്യുമോ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 03:45, 8 ഫെബ്രുവരി 2013 (UTC)
:::എനിക്ക് തോന്നുന്നു വന്നു എന്നതിനാകും നമ്മൾ തെളിവ് കൊടുക്കേണ്ടത് (വേഗം പോയി കൊണ്ടുവാ... :P) അപ്പോ വീണ്ടും സുഗീഷണ്ണൻ... ****സ്യ!!!! :) നിങ്ങളെ (അടുത്തത് ഞാനാകാം, എന്നാലും..) അനന്തകാലത്തേക്ക് വിക്കിയിൽ വിലക്കുന്നത് കണ്ടിട്ടുവേണം ഒന്ന് കണ്ണടയ്ക്കാൻ... :D --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 03:59, 8 ഫെബ്രുവരി 2013 (UTC)
:::എനിക്ക് തോന്നുന്നു വന്നു എന്നതിനാകും നമ്മൾ തെളിവ് കൊടുക്കേണ്ടത് (വേഗം പോയി കൊണ്ടുവാ... :P) അപ്പോ വീണ്ടും സുഗീഷണ്ണൻ... ****സ്യ!!!! :) നിങ്ങളെ (അടുത്തത് ഞാനാകാം, എന്നാലും..) അനന്തകാലത്തേക്ക് വിക്കിയിൽ വിലക്കുന്നത് കണ്ടിട്ടുവേണം ഒന്ന് കണ്ണടയ്ക്കാൻ... :D --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 03:59, 8 ഫെബ്രുവരി 2013 (UTC)
:സുഗീഷ്,[http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Sugeesh/%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%95_4#.E0.B4.B8.E0.B5.8D.E0.B4.AA.E0.B4.BE.E0.B4.AE.E0.B4.BF.E0.B4.99.E0.B5.8D.E0.B4.99.E0.B5.8D ഈ സംവാദം] കാണുക. അവിടെ സുഗീഷിന്റെ മറുപടിയും കാണുക. --[[ഉപയോക്താവ്:Anoopan|Anoop | അനൂപ്]] ([[ഉപയോക്താവിന്റെ സംവാദം:Anoopan|സംവാദം]]) 05:22, 8 ഫെബ്രുവരി 2013 (UTC)

05:22, 8 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സം‌വാദ നിലവറ
സംവാദ നിലവറ

നന്ദി

നിയമ താരകത്തിന് നന്ദി. പക്ഷേ, എന്നേക്കാൾ കൂടുതൽ നിയമതാല്പര്യമുള്ളവർ ഇവിടെയുണ്ട്. അവരായിരുന്നു കൂടുതൽ യോജിച്ചത്:)

സംവാദം താൾ ആർക്കൈവ് ചെയ്യാൻ സമയമായിട്ടുണ്ട്... നമ്മുടെ ഡെക്ലിംഗിനെ കാണുന്നില്ലല്ലോ... പിണങ്ങിപ്പോയോ ? --Adv.tksujith (സംവാദം) 12:49, 21 ജനുവരി 2013 (UTC)[മറുപടി]

പ്രാകൃത കമ്യൂണിസം

പ്രാകൃതകൃത്യം എന്തുദ്ദേശ്യത്തിലായിരുന്നു? എന്തിനാണ് നയങ്ങളും മാർഗ്ഗരേഖകളുമൊക്കെ എന്ന് അറിയാവുന്നവർ ഇത്തരം അപരാധങ്ങൾ ചെയ്യുന്നത് മര്യാദയാണോ? --തച്ചന്റെ മകൻ (സംവാദം) 08:12, 27 ജനുവരി 2013 (UTC)[മറുപടി]

ഒരു യക്ഷിയുടെ ബാധ ഒഴിയാബാധയായി പുറകേ കൂടിയിരിക്കുകയാണെന്ന് തോന്നുന്നു :) --Adv.tksujith (സംവാദം) 17:40, 27 ജനുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് സംവാദം:ഉമാകേരളം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, December 2012

Hello Sugeesh,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, December 2012 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.


Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [1]. You can manage your subscription at [2].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 08:05, 29 ജനുവരി 2013 (UTC)

താരകത്തിനു നന്ദി. വിക്കി കൂട്ടായ്മയിൽ സജീവമായിരിക്കാൻ ഇനിയും ശ്രമിക്കാം.Chandrapaadam (സംവാദം) 11:09, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്#ചെക്ക് യൂസർ കാലയളവ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചെക്ക് യൂസർ

സമ്മതം അറിയിച്ചിട്ടുണ്ട്. ഓരോ നാമനിർദ്ദേശത്തിലും സുഗീഷ് ഒപ്പുവയ്ക്കുന്നത് നന്നാവും -- റസിമാൻ ടി വി 07:39, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടിടാനല്ല ഉദ്ദേശിച്ചത്. ഓരോ വ്യക്തിയെയും നാമനിർദ്ദേശം ചെയ്തത് ആരാണെന്ന് എളുപ്പം മനസ്സിലാവാൻ വേണ്ടി നാമനിർദ്ദേശങ്ങളിൽ ഒപ്പുവെക്കാനാണ് :) -- റസിമാൻ ടി വി 07:54, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് Jairodz എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
Adv.tksujith float വിശ്വപ്രഭViswaPrabhaസംവാദം 06:44, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

തുടർച്ചയായി നടത്തുന്ന വ്യക്തിഹത്യകൾ

പഞ്ചായത്തിലും മറ്റും സംവാദങ്ങളിൽ പങ്കെടുക്കുമ്പോൾ താങ്കൾ തുടർച്ചയായി വ്യക്തിഹത്യകൾ നടത്തി വരുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. സംവാദം താളുകളിൽ സംയമനം പാലിക്കുക. ഇനിയും വ്യക്തിഹത്യകൾ നടത്തുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ നിന്ന് തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് വിലക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കുന്നു. --Anoop | അനൂപ് (സംവാദം) 06:26, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ഞാൻ നടത്തിയ വ്യക്തിഹത്യകൾ ഏതൊക്കെയാണെന്ന് അക്കമിട്ട് നിരത്താമോ?--സുഗീഷ് (സംവാദം) 16:46, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
വിക്കിപീഡിയ പഞ്ചായത്ത് നയരൂപീകരണം താളിൽ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പ് അസാധുവാണു് എന്ന തലക്കെട്ടിനു കീഴിൽ നടന്ന ചർച്ചകളിൽ ആദ്യം
  1. എനിക്ക് സോക്ക് പപ്പറ്റുകൾ ഉള്ളതു കൊണ്ടാണു് ഞാൻ തെരഞ്ഞെടുപ്പിനെ എതിർക്കുന്നത് എന്ന ന്യായം യാതൊരു തെളിവുമില്ലാതെ താങ്കൾ ഉന്നയിക്കുന്നു. സോക്ക് പപ്പറ്റുകൾ ഉണ്ടെങ്കിൽ മെറ്റായിൽ റിക്വസ്റ്റ് ഇടാൻ നിർദ്ദേശിച്ചെങ്കിലും അതുണ്ടായില്ല.
  2. പിന്നീട് ഞാൻ കാര്യനിർവ്വാഹകനാകാൻ യോഗ്യനല്ലെന്ന വാദവുമായി രംഗത്തു വരുന്നു. അതിന്റെയും കാരണം വ്യക്തമല്ല. യോഗ്യത ഇല്ലെങ്കിൽ കാര്യനിർവ്വാഹക ഫ്ലാഗ് ഒഴിവാക്കുന്നതിനുള്ള ചർച്ച ആരംഭിക്കാൻ നിർദ്ദേശിക്കുന്നു. അതും ഉണ്ടായില്ല. ഈ സമയത്തു സുജിത്ത് എന്ന വിക്കിപീഡിയ യൂസർ സംവാദം താളിൽ സമവായത്തിനായി ശ്രമിക്കാനും, വ്യക്തിഹത്യകൾ ഒഴിവാക്കാനും, അഭ്യർത്ഥിച്ചു കൊണ്ട് ഒരു കുറിപ്പിടുന്നു. (അത് ഈ സംവാദത്തിന്റെ തൊട്ടു മുകളിൽ കാണാം) അതും താങ്കൾ അവഗണിച്ചു.
  3. ഇതിനൊക്കെ ശേഷമാണു പിന്നീട് സുനിൽ വെട്ടിക്കളഞ്ഞ ഗുരുതരമായ വ്യക്തിഹത്യയുമായി താങ്കൾ രംഗത്തു വരുന്നത്. കണ്ണിനു ഇതുവരെ യാതൊരു കുഴപ്പവുമില്ലാത്ത എന്റെ കണ്ണിനു കുഴപ്പമുണ്ടെന്നൊക്കെ എഴുതുന്നത് തീർച്ചയായും ഗുരുതരമായ വ്യക്തിഹത്യ തന്നെ.

ഇതു മാത്രമല്ല, ഇതിനു മുൻപ് 2008-ലും താങ്കൾക്ക് ഇതേ പ്രശ്നത്തിന്റെ പേരിൽ ആദ്യം ഒരാഴ്ചത്തേക്കും പിന്നീട് ഒരു മാസത്തേക്കും ബ്ലോക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ള കാര്യവും ഇവിടെ ഞാൻ ഓർക്കുന്നു. സംവാദം താളുകളിൽ സംയമനം പാലിക്കാനും, വ്യക്തിഹത്യകൾ ആവർത്തിക്കാതിരിക്കാനും താങ്കളോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. --Anoop | അനൂപ് (സംവാദം) 19:24, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

മറുപടി

  1. തനിക്ക് സോക്കുണ്ടെന്നോ സോക്കു പപ്പറ്റുകൾ ഉണ്ടെന്നോ ഞാൻ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇനി അഥവാ സോക്കുകൾ ഉണ്ടെങ്കിലും ഇല്ലങ്കിലും അതു തെളിയിക്കേണ്ട ബാധ്യത എനിക്കില്ല.
  2. കാര്യനിർവ്വാഹക യോഗ്യതേക്കുറിച്ച്: ആ ചർച്ചയിൽ ആദ്യം മുതൽ അവസാനം വരെ വായിച്ചപ്പോൾ ചെക്ക് യൂസർ വേണ്ട എന്ന തീരുമാനത്തിൽ നിന്നും വോട്ടെടുപ്പ് നിർത്തിവയ്ക്കുക, മാനദ്ണ്ഡങ്ങൾ മാറ്റം വരുത്തുക എന്നീ നിലകളിലേയ്ക്ക് കാര്യങ്ങൾ മാറി. അതു കണ്ടപ്പോൾ ഉണ്ടായ ഒരു സംശയമായിരുന്നു. അതിനുള്ള വിശദമായ മറുപടി അപ്പോൾ തന്നെ നൽകിയിട്ടുമുണ്ട്.
  3. കണ്ണിന്റെ കുഴപ്പം, അതൊരിക്കലും എന്റെ കുഴപ്പമല്ലല്ലോ!!! ഞാൻ ഒരു കാര്യം കണ്ടില്ല എങ്കിൽ അത് എന്റെ കണ്ണിന്റെ കുഴപ്പം തന്നെയാണ്. അല്ലാതെ വേറെ ആരുടേയും കുഴപ്പമല്ല.
  4. 2008, അക്കാര്യം പറഞ്ഞിട്ടിവിടെ എന്തുകാര്യം. മാത്രവുമല്ല അങ്ങനെ ഒരു കാര്യം പറഞ്ഞ് എന്ന് വ്യക്തിഹത്യ നടത്താൻ അനൂപന് ആര് അവകാശം തന്നു? അതോ അത് ഒരു കാര്യനിർവ്വാഹകന്റെ വിവേചനാധികാരം ഉപയോഗിച്ച് പറഞ്ഞതാണോ? --സുഗീഷ് (സംവാദം) 01:48, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
എനിക്ക് സോക്ക് പപ്പറ്റുകൾ ഉണ്ടെന്ന് സുഗീഷ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അത് എന്നെ തന്നെയാണു ഉദ്ദേശിച്ചത് എന്നു വ്യക്തമാണു്. ഒരു തെളിവുകളുമില്ലാതെ സോക്ക് പപ്പറ്റുണ്ട് എന്നു പറയുന്നത് വ്യക്തിഹത്യ തന്നെ. മാനദണ്ഡങ്ങൾ ചർച്ച ചെയ്യാതെ നടത്തിയ വോട്ടെടുപ്പ് അസാധുവാണെന്നാണു ഞാൻ ആദ്യം മുതലേ പറയുന്നത്. ഇപ്പോഴും അതു തന്നെ പറയുന്നു. എന്റെ വാദങ്ങൾ ശരിയാണെന്നാണു അതിനു ശേഷം നടന്ന ചർച്ചകളിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാണിച്ചത്. കൂടാതെ ഈയൊരു പ്രശ്നത്തിൽ ഒരു അഡ്മിൻ ആൿഷനും ഞാൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. മറ്റേതൊരു ഉപയോക്താവിനും ചെയ്യാവുന്ന കാര്യങ്ങൾ മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. ഇനി കണ്ണിന്റെ കാര്യം, ഫെബ്രുവരി 1 മുതൽ 5നു ഇടയിൽ ഞാൻ വിക്കിപീഡിയയിൽ തിരുത്തലുകളേ നടത്തിയിട്ടില്ല. ആ അവസ്ഥയിൽ ഞാൻ ആ സമയങ്ങളിൽ വിക്കിപീഡിയയിൽ സജീവമായിരുന്നെന്നും, ഇത് കാണാതിരുന്നത് കണ്ണുപൊട്ടൻ ആയതു കൊണ്ടാണെന്നുമൊക്കെ ആരോപിക്കുന്നത് വ്യക്തിഹത്യ തന്നെയാണു്. ഫെബ്രുവരി 1-നും 5-നും ഇടയിൽ ഞാൻ വിക്കിയിൽ നടത്തിയ തിരുത്തലുകൾ കാണിക്കാൻ സുഗീഷിനോട് ആവശ്യപ്പെട്ടു. അതും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി 2008-ലെ കാര്യം അതു വ്യക്തിഹത്യ അല്ലെ. അതൊരു വസ്തുതയാണു്. ഇവിടെ തപ്പിയാൽ തന്നെ അതിനുള്ള തെളിവുകൾ കിട്ടും. അവ കാണണമെങ്കിൽ പറയൂ. ഞാൻ തരാം. --Anoop | അനൂപ് (സംവാദം) 03:10, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
സോക്കുപപ്പറ്റുകൾ ഉള്ളവരാണ് എതിർക്കുന്നത് എന്നുപറഞ്ഞത് അനൂപനെ ഉദ്ദേശിച്ചാണെന്ന് അനൂപനു തോന്നിയോ?!! കാരണം?
കണ്ണിന്റെ കാര്യം, അനൂപൻ തിരുത്തലുകൾ വരുത്തിയോ ഇല്ലയോ എന്നത് എനിക്കറിയേണ്ട. കണ്ടുകാണും എന്നു ഞാൻ പറഞ്ഞു. വിക്കിയിൽ ലോഗിൻ ചെയ്യണമോ വേണ്ടയോ തിരുത്തലുകൾ വരുത്തണോ വേണ്ടയോ എന്നുള്ളത് താങ്കളുടെ മാത്രം വിഷയമാണ്. ഇനി അങ്ങനെ അനൂപൻ വിക്കിയിൽ അത്രയും ദിവസം എത്തിയില്ല എന്നുള്ളതിന് തെളിവ് വേണം. അത് അനൂപൻ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഐ.പി. ലോഗിൻ വിവരങ്ങളോ അങ്ങനെയുള്ള ഏതെങ്കിലും വസ്തുതകൾ.
കണ്ണിനു എന്തെങ്കിലും പ്രശ്നമുള്ളവർ എല്ലാവരും കണ്ണുപൊട്ടന്മാരല്ല എന്ന കാര്യം കൂടി ഓർമ്മിപ്പിക്കുന്നു.
2008-അതെടുത്ത് ഒന്നു പേസ്റ്റു ചെയ്യുമോ?--സുഗീഷ് (സംവാദം) 03:45, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
എനിക്ക് തോന്നുന്നു വന്നു എന്നതിനാകും നമ്മൾ തെളിവ് കൊടുക്കേണ്ടത് (വേഗം പോയി കൊണ്ടുവാ... :P) അപ്പോ വീണ്ടും സുഗീഷണ്ണൻ... ****സ്യ!!!! :) നിങ്ങളെ (അടുത്തത് ഞാനാകാം, എന്നാലും..) അനന്തകാലത്തേക്ക് വിക്കിയിൽ വിലക്കുന്നത് കണ്ടിട്ടുവേണം ഒന്ന് കണ്ണടയ്ക്കാൻ... :D --വൈശാഖ്‌ കല്ലൂർ (സംവാദം) 03:59, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
സുഗീഷ്,ഈ സംവാദം കാണുക. അവിടെ സുഗീഷിന്റെ മറുപടിയും കാണുക. --Anoop | അനൂപ് (സംവാദം) 05:22, 8 ഫെബ്രുവരി 2013 (UTC)[മറുപടി]