"ഇമെൽഡാ മാർക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: it:Imelda Marcos
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: hr:Imelda Marcos
വരി 79: വരി 79:
[[gl:Imelda Marcos]]
[[gl:Imelda Marcos]]
[[he:אימלדה מרקוס]]
[[he:אימלדה מרקוס]]
[[hr:Imelda Marcos]]
[[id:Imelda Marcos]]
[[id:Imelda Marcos]]
[[it:Imelda Marcos]]
[[it:Imelda Marcos]]

00:14, 6 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇമെൽഡാ മാർക്കോസ്
Imelda R. Marcos
Marcos in 1982 during a state visit to the United States.
Member of the House of Representatives from Ilocos Norte's 2nd district
പദവിയിൽ
ഓഫീസിൽ
June 30, 2010
മുൻഗാമിFerdinand Marcos, Jr.
Member of the House of Representatives from Leyte's 1st district
ഓഫീസിൽ
June 30, 1995 – June 30, 1998
മുൻഗാമിCirilo Roy G. Montejo
പിൻഗാമിAlfred S. Romuáldez
10th First Lady of the Philippines
ഓഫീസിൽ
December 30, 1965 – February 25, 1986
മുൻഗാമിEva Macapagal
പിൻഗാമിAmelita Ramos
Member of Parliament for Region IV-A
ഓഫീസിൽ
June 12, 1978 – June 5, 1984
Governor of Manila
ഓഫീസിൽ
1976 – February 25, 1986
Ambassador Plenipotentiary and Extraordinary
ഓഫീസിൽ
1978–1986
Minister of Human Settlements
ഓഫീസിൽ
1978–1986
വ്യക്തിഗത വിവരങ്ങൾ
ജനനം
Imelda Remedios Visitacion Trinidad Romuáldez

(1929-07-02) ജൂലൈ 2, 1929  (94 വയസ്സ്)
Manila, Philippines
ദേശീയതFilipino
രാഷ്ട്രീയ കക്ഷിNacionalista (2009–present)
Kilusang Bagong Lipunan (1978–present)
പങ്കാളിFerdinand Marcos (1954–1989)
കുട്ടികൾImee Marcos
Ferdinand Marcos Jr.
Irene Marcos-Araneta
Aimee Marcos
അൽമ മേറ്റർSt. Paul's College

ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ. `ഇരുമ്പ് ശലഭം' എന്ന് അറിയപ്പെട്ടു. യു.എസ്. ബാങ്കുകളെ വഞ്ചിച്ചതിനും ഫിലിപ്പീൻസ് ദേശീയധനം ധൂർത്തടിച്ചതിനും കുറ്റം ചുമത്തപ്പെട്ടു. 1986 മുതൽ 1991 വരെ ഭർത്താവിനോടൊപ്പം രാജ്യഭ്രഷ്ടയായി യു.എസിൽ കഴിഞ്ഞു. മാർക്കോസിന്റെ മരണശേഷം 1991-ൽ ഫിലിപ്പീൻസിലേക്കുമടങ്ങി.1992 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. 1993-ൽ അഴിമതിയുടെ പേരിൽ 18-24 വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിനുവേണ്ടി ജാമ്യത്തിൽ സ്വതന്ത്രയായി. 1995-ൽ സ്വന്തം പ്രവിശ്യയായ ലെയ്റ്റിൽ നിന്നു പാർലമെന്റിലേക്കു ജയിച്ചു.

"https://ml.wikipedia.org/w/index.php?title=ഇമെൽഡാ_മാർക്കോസ്&oldid=1641411" എന്ന താളിൽനിന്ന് ശേഖരിച്ചത്