"ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 7: വരി 7:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]


[[ar:شاكتي]]
[[ar:شاكتي]]

05:31, 5 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിഷിഗണിലുള്ള പ്രശക്തി ദേവീ ക്ഷേത്രത്തിലെ ആദിപരാശക്തിയുടെ വിഗ്രഹം

ഹൈന്ദവ വിശ്വാസമനുസരിച്ച് വലരെയെറെ പ്രധാന്യമുള്ള ഒരു ദേവിയാണ് ശക്തി(ദേവനാഗരി: शक्ति). [1] നിർമ്മാണാത്മകമായ സ്ത്രൈണ സർഗ്ഗശക്തിയെയാണ് ശക്തി എന്ന ദേവതയാലോ ആശയത്താലോ സൂചിപ്പിക്കുന്നത്. [2] ശിവന്റെ അർദ്ധാംഗിനിയാണ് ശക്തി. ശിവനും ശക്തിയും കൂടിച്ചേർന്നാണ് സമസ്ത പ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ദക്ഷപ്രജാപതിയുടെയും പ്രസൂതിദേവിയുടെയും പുത്രിയായ സതിയും, ഹിമവാന്റെയും മേനയുടെയും പുത്രിയായ പാർവതിയും ശക്തിയുടെ രണ്ട് അവതാരങ്ങളാണ്.

അവലംബം

  1. Sacred Sanskrit words, p.111
  2. Tiwari, Path of Practice, p. 55
"https://ml.wikipedia.org/w/index.php?title=ശക്തി&oldid=1640344" എന്ന താളിൽനിന്ന് ശേഖരിച്ചത്