"ജൈവസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: cy:Biotechnoleg
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: as:জৈৱ প্ৰযুক্তি
വരി 16: വരി 16:
[[an:Biotecnolochía]]
[[an:Biotecnolochía]]
[[ar:تقانة حيوية]]
[[ar:تقانة حيوية]]
[[as:জৈৱ প্ৰযুক্তি]]
[[ast:Bioteunoloxía]]
[[ast:Bioteunoloxía]]
[[ba:Биотехнология]]
[[ba:Биотехнология]]

16:38, 3 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ടിഷ്യൂകൾച്ചറിൽ ഉപയോഗിക്കുന്ന മാധ്യമം. ടിഷ്യൂകൾച്ചർ ഒരു ആധുനിക ജൈവസാങ്കേതികവിദ്യയാണ്‌

ജീവശാസ്ത്രത്തിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ്‌ ജൈവസാങ്കേതികവിദ്യ അഥവാ ബയോടെക്നോളജി. കൃഷി, ഭക്ഷ്യശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പ്രയുക്ത സാങ്കേതികവിദ്യകളെയാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ആധുനികകാലത്ത് ജനിതക എഞ്ചിനിയറിംഗ്, ടിഷ്യൂ കൾച്ചർ മുതലായ സാങ്കേതികവിദ്യകളെ സൂചിപ്പിക്കാനാണ്‌ ഈ പദം കൂടുതൽ ഉപയോഗിക്കപ്പെടുന്നതെങ്കിലും ജീവവസ്തുക്കളിൽ മനുഷ്യന്റെ ആവശ്യത്തിനായി മാറ്റം വരുത്തുന്ന ഏത് പ്രക്രിയയെയും ഈ പദം ഉൾക്കൊള്ളുന്നു.

ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ കൺവെൻഷൻ ജൈവസാങ്കേതികവിദ്യയെ ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു:

ചരിത്രം

സാധാരണ ജൈവസാങ്കേതികവിദ്യയായി കരുതപ്പെടാറില്ലെങ്കിലും ജൈവസം‌വിധാനത്തിൽ നിന്ന് ഉല്പന്നങ്ങളുണ്ടാക്കാനുള്ള പ്രക്രിയ എന്ന നിർവചനത്തിൽ കൃഷി ഉൾപ്പെടുന്നു. അതിനാൽ കൃഷിയെ ആദ്യത്തെ ജൈവസാങ്കേതികവിദ്യയായി കണക്കാക്കാം.


"https://ml.wikipedia.org/w/index.php?title=ജൈവസാങ്കേതികവിദ്യ&oldid=1638834" എന്ന താളിൽനിന്ന് ശേഖരിച്ചത്