"മണ്ണിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{mergeto|മണ്ണിര}}
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: chy:Ho'éméhne, lv:Sliekas പുതുക്കുന്നു: uk:Дощові черви
വരി 1: വരി 1:
{{prettyurl|Earthworm}}
{{mergeto|മണ്ണിര}}
{{Taxobox
മണ്ണിരയുടെ വിസർജ്യമാണ് കുക്കിനിക്കട്ട.നാടൻ മണ്ണിരകൾ പതിനഞ്ചടിവരെ താഴെ മണ്ണിൽ സമാധിയിൽ കഴിയാൻ കഴിവുള്ളവയാണ്.അനുകൂലസാഹചര്യങ്ങളിൽ ഇവ മുകളിലേക്കുവരികയും അടിയിലുള്ള പോഷകമൂല്യമുള്ളമണ്ണ് തിന്ന് മുകളിൽ വിസർജിക്കുകയും ചെയ്യും.ഈ വിസർജ്യങ്ങൾക്ക് കുക്കിനിക്കട്ടകൾ എന്ന് പേര്. ഇവയ്ക്ക് സാധാരണ മണ്ണിലുള്ളതിനേക്കാൾ എത്രയേ മടങ്ങ് വളക്കൂറുണ്ട്.എന്നാൽ മണ്ണിരക്കംപോസ്റ്റിനുവേണ്ടി വളർത്തുന്ന ആഫ്രിക്കൻ മണ്ണിരകൾ മണ്ണുതിന്നുന്നില്ല.
| name = മണ്ണിര
| image_width = 250px
| image2 = Regenwurm1.jpg
| image2_width = 250px
| image2_caption = [[Lumbricus terrestris]], the Common European Earthworm
| regnum = [[Animal]]ia
| phylum = [[Annelida]]
| classis = [[Clitellata]]
| subclassis = [[Oligochaeta]]
| ordo = [[Haplotaxida]]
| subordo = '''Lumbricina'''
| subdivision_ranks = Families
| subdivision =
[[Acanthodrilidae]]

[[Ailoscolecidae]]

[[Alluroididae]]

[[Almidae]]

[[Criodrilidae]]

[[Eudrilidae]]

[[Exxidae]]

[[Glossoscolecidae]]

[[Lumbricidae]]

[[Lutodrilidae]]

[[Megascolecidae]]

[[Microchaetidae]]

[[Ocnerodrilidae]]

[[Octochaetidae]]

[[Sparganophilidae]]

[[അനലിഡേ]] ഫൈലത്തിലെ ഒരു ജീവിയാണ്‌ '''മണ്ണിര'''. കൃഷിക്കാവശ്യമായ മണ്ണിന്റെ വളക്കൂറും ഗുണവും വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. അതിനാൽ ''കർഷകന്റെ സുഹൃത്ത്'' എന്നും "പ്രകൃതിയുടെ [[കലപ്പ]]" എന്നും മണ്ണിര അറിയപ്പെടുന്നു. 6000 സ്പീഷീസുകളുള്ളതിൽ 120 ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്‌. ഒരു [[ദ്വിലിംഗജീവി|ദ്വിലിംഗജീവിയാണ്‌]] ഇത്.

മണ്ണിരയ്ക്ക് [[കണ്ണ്|കണ്ണുകളില്ല]]. എന്നാൽ [[പ്രകാശം]] തിരിച്ചറിയാനാകുന്ന [[കോശം|കോശങ്ങൾ]] തൊലിപ്പുറമെ ഉള്ളതിനാൽ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്. സ്പർശനം, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയും തിരിച്ചറിയാൻ മണ്ണിരയുടെ തൊലിക്ക് സാധിക്കും.

അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ [[തലച്ചോർ|തലച്ചോറാണ്‌]] മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് [[ഹൃദയം|ഹൃദയങ്ങളുള്ള]] ഈ ജീവിക്ക് [[ശ്വാസകോശം|ശ്വാസകോശമില്ല]]. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ്‌ ചെയ്യുന്നത്.

== ചിത്രശാല ==
<gallery caption="മണ്ണിരയുടെ ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
File:Earthworm_മണ്ണിര.JPG
ചിത്രം:Earthworm.JPG
File:Lumbricina variety.jpg
</gallery>

== ഇതും കാണുക ==
# [[വിര]]
== അവലംബം ==
{{Animal-stub|Earthworm}}

[[വർഗ്ഗം:ഇഴജന്തുക്കൾ]]

[[ar:دودة الأرض]]
[[as:কেঁচু]]
[[ay:Sillq'u]]
[[be:Дажджавыя чэрві]]
[[be-x-old:Дажджавыя чарвякі]]
[[bn:কেঁচো]]
[[ca:Cuc de terra]]
[[cdo:Gàu-ūng]]
[[chy:Ho'éméhne]]
[[cs:Žížaly]]
[[cy:Abwydyn]]
[[da:Regnorm]]
[[de:Regenwürmer]]
[[en:Earthworm]]
[[eo:Tervermo]]
[[eu:Zizare]]
[[fa:کرم خاکی]]
[[fr:Lumbricina]]
[[ga:Cuiteog]]
[[gan:寒螼子]]
[[gl:Miñoca]]
[[gn:Sevo'i]]
[[he:תולעי אדמה]]
[[hi:केंचुआ]]
[[hr:Gujavice]]
[[hu:Lumbricina]]
[[id:Cacing tanah]]
[[io:Lombriko]]
[[is:Ánamaðkur]]
[[ja:ミミズ]]
[[jv:Cacing Lemah]]
[[kk:Жауынқұрты]]
[[ko:지렁이]]
[[koi:Нидзыв]]
[[lv:Sliekas]]
[[mr:गांडूळ]]
[[ms:Cacing tanah]]
[[nah:Tlālocuilin]]
[[nds-nl:Pier]]
[[ne:गँड्यौला]]
[[nl:Lumbricina]]
[[nv:Łeeyiʼ chʼosh]]
[[os:Уаллон]]
[[pa:ਗੰਡੋਇਆ ਖਾਦ]]
[[pt:Minhoca]]
[[qu:Llawq'a]]
[[ro:Râmă]]
[[ru:Земляные черви]]
[[scn:Casèntula]]
[[sk:Dážďovky]]
[[sv:Daggmask]]
[[ta:மண்புழு]]
[[te:వానపాము]]
[[th:ไส้เดือนดิน]]
[[tl:Bulateng lupa]]
[[uk:Дощові черви]]
[[vi:Giun đất]]
[[zh:蚯蚓]]
[[zh-min-nan:Tō͘-kún]]
[[zh-yue:黃䘆]]

12:15, 2 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

മണ്ണിര
Lumbricus terrestris, the Common European Earthworm
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Suborder:
Lumbricina
Families

Acanthodrilidae
Ailoscolecidae
Alluroididae
Almidae
Criodrilidae
Eudrilidae
Exxidae
Glossoscolecidae
Lumbricidae
Lutodrilidae
Megascolecidae
Microchaetidae
Ocnerodrilidae
Octochaetidae
Sparganophilidae

അനലിഡേ ഫൈലത്തിലെ ഒരു ജീവിയാണ്‌ മണ്ണിര. കൃഷിക്കാവശ്യമായ മണ്ണിന്റെ വളക്കൂറും ഗുണവും വർദ്ധിപ്പിക്കാൻ ഇവ സഹായിക്കുന്നു. അതിനാൽ കർഷകന്റെ സുഹൃത്ത് എന്നും "പ്രകൃതിയുടെ കലപ്പ" എന്നും മണ്ണിര അറിയപ്പെടുന്നു. 6000 സ്പീഷീസുകളുള്ളതിൽ 120 ഓളം എണ്ണം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കാണപ്പെടുന്നവയാണ്‌. ഒരു ദ്വിലിംഗജീവിയാണ്‌ ഇത്.

മണ്ണിരയ്ക്ക് കണ്ണുകളില്ല. എന്നാൽ പ്രകാശം തിരിച്ചറിയാനാകുന്ന കോശങ്ങൾ തൊലിപ്പുറമെ ഉള്ളതിനാൽ വസ്തുക്കളെ കാണാനാവില്ലെങ്കിലും പ്രകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്. സ്പർശനം, രാസവസ്തുക്കളുടെ സാന്നിദ്ധ്യം എന്നിവയും തിരിച്ചറിയാൻ മണ്ണിരയുടെ തൊലിക്ക് സാധിക്കും.

അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ തലച്ചോറാണ്‌ മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് ഹൃദയങ്ങളുള്ള ഈ ജീവിക്ക് ശ്വാസകോശമില്ല. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ്‌ ചെയ്യുന്നത്.

ചിത്രശാല

ഇതും കാണുക

1. വിര

അവലംബം

"https://ml.wikipedia.org/w/index.php?title=മണ്ണിര&oldid=1637232" എന്ന താളിൽനിന്ന് ശേഖരിച്ചത്