"കിംഗ് ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 5: | വരി 5: | ||
== രൂപകല്പന == |
== രൂപകല്പന == |
||
[[പ്രമാണം:Jeddah Fountatain 1.jpg|left|ലഘുചിത്രം|ജലധാര സൂര്യാസ്തമയ സമയത്ത്]] |
[[പ്രമാണം:Jeddah Fountatain 1.jpg|left|ലഘുചിത്രം|ജലധാര സൂര്യാസ്തമയ സമയത്ത്]] |
||
[[1980]]ൽ നിർമിച്ച ഈ ജലധാര |
[[1980]]ൽ നിർമിച്ച ഈ ജലധാര 312 [[മീറ്റർ]](1024 [[അടി (ഏകകം)|അടി]]) ഉയരമുള്ളതാണ്. [[ചെങ്കടൽ|ചെങ്കടലിലെ]] ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 [[കിലോമീറ്റർ]] വേഗതയിൽ [[വെള്ളം]] പമ്പ് ചെയ്യുന്ന 3.5 [[മെഗാവാട്ട്]] ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. [[രാത്രി]] സമയത്ത് ശക്തി കൂടിയ 500 ഓളം [[വൈദ്യുതിവിളക്കുകൾ]] ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു |
||
== അവലംബം == |
== അവലംബം == |
10:27, 2 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെ കിംഗ് ഫഹദ് ജലധാര[1]. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ് ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്[2].
രൂപകല്പന
1980ൽ നിർമിച്ച ഈ ജലധാര 312 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം വൈദ്യുതിവിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു
അവലംബം
- ↑ "ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ് ഫഹദ് ജലധാര". അറബ് ന്യൂസ്. Retrieved 21 മാർച്ച് 2012.
{{cite web}}
: Check date values in:|accessdate=
(help) - ↑ "കിംഗ് ഫഹദ് ജലധാര". blindloop.com.