"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, be, be-x-old, bg, bn, bs, ca, cs, cy, da, de, eo, es, et, eu, fa, fi, fr, frp, ga, gl, he, hr, id, is, it, ja, jv, kk, kn, ko, la, lb, lt, lv, map-bms, mk, mr, ms, nds, nl, no, pl, p... |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Secretary-General of the United Nations}} |
|||
{{Infobox political post |
{{Infobox political post |
||
|post = സെക്രട്ടറി-ജനറൽ |
|post = സെക്രട്ടറി-ജനറൽ |
07:31, 2 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
സെക്രട്ടറി-ജനറൽ ഐക്യരാഷ്ട്ര സഭ | |
---|---|
ഔദ്യോഗിക വസതി | Sutton Place, Manhattan, New York City, United States |
കാലാവധി | Five years, renewable indefinitely |
പ്രഥമവ്യക്തി |
|
അടിസ്ഥാനം | United Nations Charter, 26 June 1945 |
വെബ്സൈറ്റ് | www |
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലാണ് ബൻ കി മൂൺ. 2006 ഒക്ടോബർ 13 ന് കോഫി അന്നാന്റെ പിൻഗാമിയായി ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി ജനറൽമാർ
നം. | പേര് | രാജ്യം | മുതൽ | വരെ | കുറിപ്പ് |
---|---|---|---|---|---|
1 | ട്രിഗ്വേ ലീ | നോർവെ | 2 ഫെബ്രുവരി 1946 | 10 നവംബർ 1952 | രാജി വച്ചു |
2 | ഡാഗ് ഹാമർഷോൾഡ് | സ്വീഡൻ | 10 ഏപ്രിൽ1953 | 18 സെപ്റ്റംബർ 1961 | പദവിയിലിരിക്കെ മരണപ്പെട്ടു |
3 | ഊതാൻറ് | ബർമ | 30 നവംബർ 1961 | 31 ഡിസംബർ 1971 | ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ |
4 | ഡോ. കുൾട്ട് വാൾസ് ഹൈം | ഓസ്ട്രിയ | 1 ജനുവരി 1972 | 31 ഡിസംബർ 1981 | |
5 | ജാമിയർ പരസ് ഡിക്വയർ | പെറു | ജനുവരി 1982 | 31 ഡിസംബർ 1991 | അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ |
6 | ഡോ. ബുത്രോസ് ബുത്രോസ് ഘാലി | ഈജിപ്ത് | 1 ജനുവരി 1992 | 31 ഡിസംബർ 1996 | ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ |
7 | കോഫി അന്നാൻ | ഘാന | 1 ജനുവരി 1997 | 31 ഡിസംബർ 2006 | |
8 | ബാൻ കി മൂൺ | ദക്ഷിണ കൊറിയ | 1 ജനുവരി 2007 | തുടരുന്നു |