"മേയ്‌ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: as:আন্তর্জাতিক শ্ৰমিক দিৱস (deleted)
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: as:আন্তৰ্জাতিক শ্ৰমিক দিৱস
വരി 26: വരി 26:
[[als:Erster Mai]]
[[als:Erster Mai]]
[[ar:عيد العمال]]
[[ar:عيد العمال]]
[[as:আন্তৰ্জাতিক শ্ৰমিক দিৱস]]
[[az:Beynəlxalq əmək günü]]
[[az:Beynəlxalq əmək günü]]
[[bg:Ден на труда и на международната работническа солидарност]]
[[bg:Ден на труда и на международната работническа солидарност]]

01:20, 1 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

റോമിലെ ഒരു മെയ് ദിന ആഘോഷത്തിൽ നിന്ന് [1]
മേയ്-1, 1990 ന് മെയ് ദിനത്തിന്റെ നൂറു വർഷ സ്മരണക്ക് ജർമ്മനി പുറത്തിറക്കിയ ഒരു സ്റ്റാമ്പ്

മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഇതറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. ഈ ദിനത്തിന്റെ ആശയം ആദ്യം ഉണ്ടായത് 1856 ൽ ആസ്ത്രേലിയയിൽ ആണ്.[2] മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂ‍ഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതെന്നും പറയപെടുന്നുണ്ട്. [3]

അവലംബം

  1. Concert a Roma, Repubblica
  2. What Are the Origins of May Day?, Rosa Luxemburg, Sprawa Robotnicza, 1894
  3. Roots of May Day are in Chicago


പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മേയ്‌_ദിനം&oldid=1635727" എന്ന താളിൽനിന്ന് ശേഖരിച്ചത്