"ക്ഷമിച്ചു എന്നൊരു വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Infobox film |
{{Infobox film |
||
| name = ക്ഷമിച്ചു എന്നൊരു വാക്ക് |
| name = ക്ഷമിച്ചു എന്നൊരു വാക്ക് |
||
| image = |
| image = Kshamichu Ennoru Vakku.png |
||
| caption = |
| caption = സ്ക്രീൻഷോട്ട് |
||
| director = [[ജോഷി]] |
| director = [[ജോഷി]] |
||
| producer = ജേബീ |
| producer = ജേബീ |
03:40, 31 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ക്ഷമിച്ചു എന്നൊരു വാക്ക് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജേബീ |
കഥ | എ.ആർ. മുകേഷ് |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി മുകേഷ് ഗീത ശോഭന ഉർവശി |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
വിതരണം | ജൂബിലി പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 112 മിനിറ്റ് |
1986-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ഷമിച്ചു എന്നൊരു വാക്ക്. മമ്മൂട്ടി, ഗീത, ശോഭന, മുകേഷ് തുടങ്ങിയവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു. ഗാനങ്ങൾക്കു ഈണം പകർന്നത് ശ്യാം.
അഭിനേതാക്കൾ
- മമ്മൂട്ടി – അഡ്വ. രവീന്ദ്രനാഥ്
- ഗീത – ശ്രീദേവി
- ശോഭന – ഇന്ദു
- മുകേഷ് – സതീഷ്
- കെ.പി.എ.സി. സണ്ണി – വീരരാഘവ മേനോൻ
- കവിയൂർ പൊന്നമ്മ – ശാന്തമ്മ
- മസ്റ്റ്ർ പ്രശോഭ് – ശ്രീദേവിയുടെ മകൻ
- ശ്രീവിദ്യ – ശശികല
- ഉർവശി – രജനി
- ജഗതി ശ്രീകുമാർ – വാച്ച് പരമു
- മാള അരവിന്ദൻ – പണിക്കർ
- ജോസ് പ്രകാശ് – ജഡ്ജി
പുറത്തേക്കുള്ള കണ്ണികൾ
- ക്ഷമിച്ചു എന്നൊരു വാക്ക് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ക്ഷമിച്ചു എന്നൊരു വാക്ക്