"ഓസ്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) r2.7.2) (യന്ത്രം: lad:אאוסטריה എന്നത് lad:Ostria എന്നാക്കി മാറ്റുന്നു |
(ചെ.) r2.7.3) (യന്ത്രം: new:अष्ट्रिया എന്നത് new:अस्त्रिया എന്നാക്കി മാറ്റുന്നു |
||
വരി 176: | വരി 176: | ||
[[nds-nl:Oostnriek]] |
[[nds-nl:Oostnriek]] |
||
[[ne:अष्ट्रीया]] |
[[ne:अष्ट्रीया]] |
||
[[new: |
[[new:अस्त्रिया]] |
||
[[nl:Oostenrijk]] |
[[nl:Oostenrijk]] |
||
[[nn:Austerrike]] |
[[nn:Austerrike]] |
01:58, 31 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ആപ്തവാക്യം: | |
ദേശീയ ഗാനം: ലാൻ ഡെർ ബെർഗേ.. | |
തലസ്ഥാനം | വിയന്ന |
രാഷ്ട്രഭാഷ | ജർമ്മൻ |
ഗവൺമന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
പാർലമെന്ററി ജനാധിപത്യം ഹെയിൻസ് ഫിഷർ ഫോൾഫ്ഗാംഗ് ഷൂസെൽ |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | 1945 |
വിസ്തീർണ്ണം |
83,871ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
8,206,524(2005) 251/ച.കി.മീ |
നാണയം | യൂറോ (EUR )
|
ആഭ്യന്തര ഉത്പാദനം | $307.07 ചങ്ക് (23) |
പ്രതിശീർഷ വരുമാനം | $37,117 (12) |
സമയ മേഖല | UTC +1 |
ഇന്റർനെറ്റ് സൂചിക | .at |
ടെലിഫോൺ കോഡ് | +43
|
സ്ലോവേനിയൻ, ക്രൊയേഷ്യൻ, ഹംഗേറിയൻ എന്നീ ഭാഷകൾ പ്രാദേശികമായി അംഗീകരിച്ചിട്ടുണ്ട്. |
മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ് ഓസ്ട്രിയ. ഔദ്യോഗിക നാമം റിപബ്ളിക് ഓഫ് ഓസ്ട്രിയ. വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻസ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ് ഓസ്ട്രിയയുടെ തലസ്ഥാനം.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.