"അഷ്ഗാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: pa:ਅਸ਼ਗਾਬਾਦ
(ചെ.) r2.7.3) (യന്ത്രം: eu:Ashgabat എന്നത് eu:Asgabat എന്നാക്കി മാറ്റുന്നു
വരി 105: വരി 105:
[[es:Asjabad]]
[[es:Asjabad]]
[[et:Aşgabat]]
[[et:Aşgabat]]
[[eu:Ashgabat]]
[[eu:Asgabat]]
[[fa:عشق‌آباد]]
[[fa:عشق‌آباد]]
[[fi:Ašgabat]]
[[fi:Ašgabat]]

13:36, 30 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

Ashgabat

Aşgabat

Ashkhabad, Poltoratsk (1919-1927)
Skyline of Ashgabat
Country Turkmenistan
ProvinceAhal Province
founded1818
ജനസംഖ്യ
 (2001)
 • ആകെ6,95,300
സമയമേഖലUTC+5
 • Summer (DST)UTC+5 (not observed)

തുർക്ക്മെനിസ്ഥാന്റെ തലസ്ഥാനമാണ് അഷ്ഗാബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. 2001 കനേഷുമാരി പ്രകാരം 695,300 ആണ് ഇവിടുത്തെ ജനസംഖ്യ. കാര കും മരുഭൂമിക്കും കോപെറ്റ് ഡാഗ് മലനിരകൾക്കും ഇടയിലായാണ് ഈ നഗരത്തിന്റെ സ്ഥാനം. തുർക്ക്മെനിസ്ഥാൻകാർ തന്നെയാണ് ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും. റഷ്യ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളും ഇവിടെ വസിക്കുന്നു. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദ് ഇവിടെ നിന്നും 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=അഷ്ഗാബാദ്&oldid=1634255" എന്ന താളിൽനിന്ന് ശേഖരിച്ചത്