"നാരുവിളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
അവലംബം ചേർത്തു ഫലകം നീക്കി
വരി 1: വരി 1:
{{prettyurl|Fiber crops}}
{{prettyurl|Fiber crops}}
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു. <ref name="ബാലകൈരളി വിജ്ഞാനകോശം">{{cite book |last= |first= |coauthors= |title= ബാലകൈരളി വിജ്ഞാനകോശം - ജീവലോകം |page= 13 |publisher=പ്രസാധനം - കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് |year= |month= |isbn= }}</ref>
{{ആധികാരികത}}
കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. [[പരുത്തി]], [[ചണം]], [[തെങ്ങ്]] തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന [[ചകിരി]] ഉപയോഗിക്കുന്നു.
== അവലംബം ==
== അവലംബം ==
<references/>
ബാലകൈരളി വിജ്ഞാനകോശം - ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)





07:10, 30 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാർഷികവിളകളിൽ ഭക്ഷ്യവിളകൾ കഴിഞ്ഞാൽ പ്രമുഖ സ്ഥാനം നാരുവിളകൾക്കാണ്. വസ്ത്രനിർമ്മാണത്തിനും മറ്റുമായിട്ടാണ് നാരുവിളകൾ കൃഷി ചെയ്യുന്നത്. പരുത്തി, ചണം, തെങ്ങ് തുടങ്ങിയവയാണ് ഇതിൽ പ്രധാനം. വസ്ത്രനിർമ്മാണത്തിനുള്ള നൂലുണ്ടാക്കുന്നത് പരുത്തിച്ചെടിയിൽ നിന്നുമാണ്. പരുത്തിച്ചെടിയിൽ നിന്നും എടുക്കുന്ന പഞ്ഞിയാണ് പിന്നീട് വിവിധ പ്രക്രിയകളിലൂടെ നൂലാക്കി മാറ്റുന്നത്. ചാക്ക് പോലുള്ള വസ്തുക്കൾ ഉണ്ടാക്കാനാണ് ചണം ഉപയോഗിക്കുന്നത്. കയറും കയറുൽപ്പന്നങ്ങളും ഉണ്ടാക്കാനായി തെങ്ങിൽ നിന്നും ലഭിക്കുന്ന ചകിരി ഉപയോഗിക്കുന്നു. [1]

അവലംബം

  1. ബാലകൈരളി വിജ്ഞാനകോശം - ജീവലോകം. പ്രസാധനം - കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. p. 13. {{cite book}}: Cite has empty unknown parameters: |coauthors= and |month= (help)
"https://ml.wikipedia.org/w/index.php?title=നാരുവിളകൾ&oldid=1633677" എന്ന താളിൽനിന്ന് ശേഖരിച്ചത്