"സംവാദം:ആന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
 
വരി 16: വരി 16:
:: വേണ്ടവിധത്തിൽ തിരുത്തിക്കോളൂ... :) ഈ തെറ്റിദ്ധാരണയെപ്പറ്റി ചർച്ചചെയ്യുവാൻ തോന്നിയതിന് സലീഷിന് {{കൈ}} --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:40, 25 ജനുവരി 2013 (UTC)
:: വേണ്ടവിധത്തിൽ തിരുത്തിക്കോളൂ... :) ഈ തെറ്റിദ്ധാരണയെപ്പറ്റി ചർച്ചചെയ്യുവാൻ തോന്നിയതിന് സലീഷിന് {{കൈ}} --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:40, 25 ജനുവരി 2013 (UTC)
{{ശരി}} ചെയ്തു. ആശംസകൾ..--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 06:49, 28 ജനുവരി 2013 (UTC)
{{ശരി}} ചെയ്തു. ആശംസകൾ..--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 06:49, 28 ജനുവരി 2013 (UTC)
:സലീഷ് ചെയ്ത മാറ്റം അവലംബത്തിന്റെ കണ്ണിമാറ്റി എന്നല്ലാതെ, വേറെ ഒന്നും ചെയ്തിട്ടില്ലല്ലോ?? തന്നെയുമല്ല, രണ്ട് URLഉം, ഒരേ കാര്യം തന്നെയാണ് പറയുന്നതും... --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 13:21, 28 ജനുവരി 2013 (UTC)

13:21, 28 ജനുവരി 2013-നു നിലവിലുള്ള രൂപം

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് ആന്ത്രോത്ത് എന്നാക്കുന്നു. Androth എന്നതിന്റെ ഉച്ചാരണം ആന്ത്രോത്ത് എന്നാണ്. --വൈശാഖ്‌ കല്ലൂർ 07:29, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇസ്ലാം മതം സ്വീകരിച്ച ദ്വീപ്[തിരുത്തുക]

" ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്." എന്നു പറഞ്ഞിരിക്കുന്നു. അങ്ങനൊരു സംഗതി തന്നിരിക്കുന്ന റഫറൻസിൽ കാണുന്നില്ലല്ലോ.. അതുമല്ല. ഒരു ദ്വീപ് എങ്ങനെ ഒരു പ്രത്യേക മതം സ്വീകരിക്കും?(ദയവായി ഈ ചോദ്യം മതപരമാണെന്ന് ധരിക്കരുത്.) --സലീഷ് (സംവാദം) 06:53, 19 ജനുവരി 2013 (UTC)[മറുപടി]
ഒരിക്കലും മതപരമാണെന്ന് ധരിക്കുന്നില്ല. It is the Largest island in the Lakshadweep.Thick vegetation mainly coconut groves ,add to the beauty of the island.It was the first island to embrace ISLAM. ഇങ്ങനെ ആ റഫറൻസിൽ ഉണ്ടല്ലോ... വായിച്ചില്ലേ? പിന്നെ ദ്വീപിന് ഒരിക്കലും മതം സ്വീകരിക്കാൻ പറ്റില്ലാന്ന് എല്ലാർക്കുമറിയാല്ലോ അപ്പോൾ 'ദ്വീപ്' എന്നതുകൊണ്ട് ഉദ്ദേശിച്ചത് അവിടുത്തെ ജനങ്ങളെയാണെന്ന് വ്യക്തം. --വൈശാഖ്‌ കല്ലൂർ (സംവാദം) 14:46, 21 ജനുവരി 2013 (UTC)[മറുപടി]
നന്ദി വൈശാഖ്. പക്ഷേ റഫറൻസായി ഇത് [1] ആയിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ ഒന്നു കൂടി ജോറാകുമായിരുന്നു. വൈശാഖ് നൽകിയിരിക്കുന്ന സൈറ്റിന്റെ ഒരു ലിങ്കാണെന്നു തോന്നുന്നു.--സലീഷ് (സംവാദം) 08:03, 22 ജനുവരി 2013 (UTC)[മറുപടി]
അതെങ്ങനെശരിയാകും സലീഷ്? ഈ ലിങ്കിൽ ഇസ്ലാം മതം സ്വീകരിച്ച കാര്യം പറയുന്നില്ലല്ലോ... അവലംബം കൊടുക്കുമ്പോൾ ആ ഭാഗം പറഞ്ഞിരിക്കുന്ന ഭാഗം തന്നെ കൊടുക്കണ്ടേ? വായനക്കാർ തപ്പിപ്പിടിക്കട്ടെ എന്ന് കരുതി, സൈറ്റിലെ വേറെ പേജ് കൊടുക്കുന്നത് തെറ്റാണ്. --വൈശാഖ്‌ കല്ലൂർ (സംവാദം) 20:20, 23 ജനുവരി 2013 (UTC)[മറുപടി]
ആകെ കൺഫ്യൂഷനായല്ലോ... സംഭവം ഇങ്ങനെയാണ്.

വൈശാഖ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ലിങ്ക് തന്നെയാണ് സംവാദത്തിൽ ഞാനും ക്വാട്ട് ചെയ്തിരിക്കുന്നത്. അത് അബദ്ധത്തിൽ പറ്റിയതാണ്. ഈ [2] ലിങ്കായിരുന്നു ഞാൻ ഉദ്ദേശിച്ചത്. ഇതിൽ വൈശാഖ് പറഞ്ഞിരിക്കുന്ന വാചകം കൊടുത്തിട്ടുണ്ട് --സലീഷ് (സംവാദം) 05:21, 25 ജനുവരി 2013 (UTC)[മറുപടി]

സലീഷ് പറഞ്ഞതു ശരിയാണ് ലേഖനത്തിലെ വാക്യത്തിൽ ശൈലീപരമായി അല്പം പിഴവുണ്ടെന്നു തോന്നുന്നു. നോക്കുക

ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.- സമുച്ചയം (ഉം) അസജാതീയമാണ്(അർത്ഥപരമായി),അതാണ് ഒരു പൊരുത്തക്കേട് മലയാളിക്കു തോന്നുന്നത് -ബിനു (സംവാദം) 06:11, 25 ജനുവരി 2013 (UTC)[മറുപടി]

വേണ്ടവിധത്തിൽ തിരുത്തിക്കോളൂ... :) ഈ തെറ്റിദ്ധാരണയെപ്പറ്റി ചർച്ചചെയ്യുവാൻ തോന്നിയതിന് സലീഷിന് float --വൈശാഖ്‌ കല്ലൂർ (സംവാദം) 14:40, 25 ജനുവരി 2013 (UTC)[മറുപടി]

ചെയ്തു. ആശംസകൾ..--സലീഷ് (സംവാദം) 06:49, 28 ജനുവരി 2013 (UTC)[മറുപടി]

സലീഷ് ചെയ്ത മാറ്റം അവലംബത്തിന്റെ കണ്ണിമാറ്റി എന്നല്ലാതെ, വേറെ ഒന്നും ചെയ്തിട്ടില്ലല്ലോ?? തന്നെയുമല്ല, രണ്ട് URLഉം, ഒരേ കാര്യം തന്നെയാണ് പറയുന്നതും... --വൈശാഖ്‌ കല്ലൂർ (സംവാദം) 13:21, 28 ജനുവരി 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആന്ത്രോത്ത്&oldid=1631826" എന്ന താളിൽനിന്ന് ശേഖരിച്ചത്