"സ്നൈപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
| name = Sniper
| name = Sniper
| image = [[Image:061019-A-7603F-151.jpg|300px]]
| image = [[Image:061019-A-7603F-151.jpg|300px]]
| caption = അമേരിക്കൻ സേനയിലെ ഒരു സ്നൈപ്പർ അഫ്ഗാനിസ്ഥാനിൽ.
| caption = US Army sniper team shooting from within a room in Afghanistan with [[M24 Sniper Weapon System|M24 SWS]], 19 October 2006.
| official_names = Sniper
| official_names = Sniper
| type = [[military]]
| type = [[military]]

06:58, 28 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കൻ സേനയിലെ ഒരു സ്നൈപ്പർ അഫ്ഗാനിസ്ഥാനിൽ.

യുദ്ധകാലത്ത് ഒളിഞ്ഞിരുന്ന് ശത്രു സൈന്യത്തിലെ പട്ടാളക്കാരെ വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്. ഈ പട്ടാളക്കാർ ഇതിനു വേണ്ടി സ്നൈപ്പർ റൈഫിൾ എന്ന് വിളിക്കുന്ന പ്രത്യേകതരം തോക്കാണ് ഉപയോഗിക്കുക. ഓഫീസർ മാർ, റേഡിയോ ഓപ്പറേറ്റർ മുതലായ ശത്രുവിന്റെ വിലപ്പെട്ട ആസ്തികളെ (high value assets) ഇല്ലാതാക്കുകയാണ് സ്നൈപ്പറിന്റെ പ്രധാന ജോലി. സൂക്ഷമതയോടെ വെടി വെയ്ക്കുന്നതിനുള്ള് പരിശീലനത്തിനു പുറമെ സ്നൈപ്പർമാർക്ക് ഒളിഞ്ഞിരിക്കൽ (camouflage), ഭൂപ്രകൃതിക്കനുസൃതമായ ഒളി പടനീക്കം(field craft), നുഴഞ്ഞുകയറ്റം (infiltration), ഒളിച്ചുകടത്തൽ (exfiltration), രഹസ്യ നിരീക്ഷണം (surveillance), കാട്ടിൽ യുദ്ധം ചെയ്യൽ(jungle warfare) എന്നീ കാര്യങ്ങളിൽ പരിശീലനം നൽകാറുണ്ട്.[1]

ചരിത്രം

സ്നൈപർ എന്ന വാക്ക് ഉത്ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇൻഡ്യയിലെ പട്ടാളക്കാരുടെ ഇടയിലാണ്. സ്നൈപ് (snipe) എന്ന പക്ഷിയുടെ പേരിൽ നിന്നാണ് സ്നൈപ്പർ എന്ന വാക്കുണ്ടായത്. ഈ സ്നൈപ് (snipe) ഒളിച്ചിരിക്കാൻ വളരെ വൈദഗ്ദ്യമുള്ള തരം പക്ഷിയാണ്. കൂടാതെ പറക്കുമ്പോൾ ഇത് നേരെയല്ല അല്പം വളഞ്ഞ് പുളഞ്ഞാണ് പറക്കുക. ഇതിനെ വെടിവച്ചിടാൻ അതീവ വൈദ്ഗ്ദ്യമുള്ള വേട്ടക്കാർക്ക് മാത്രമേ പറ്റൂ. അങ്ങനെ, സ്നൈപ് (snipe) എന്ന പക്ഷിയെ വേട്ടയാടി കൊല്ലാൻ കഴിവുള്ള പട്ടാളക്കാരെ മറ്റുള്ളവർ സ്നൈപർ എന്ന് വിളിച്ച്തുടങ്ങി.



അവലംബം

  1. Valdes, Robert. "How Military Snipers Work — What Does a Sniper Really Do?". Howstuffworks. Retrieved 2008-03-24.
"https://ml.wikipedia.org/w/index.php?title=സ്നൈപ്പർ&oldid=1630737" എന്ന താളിൽനിന്ന് ശേഖരിച്ചത്