"കർപ്പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 19: വരി 19:
30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:'''Cinnamomum camphora''') തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ [[കർപ്പൂരം (സുഗന്ധദ്രവ്യം)|സുഗന്ധദ്രവ്യമായ കർപ്പൂരം]] നിർമ്മിക്കുന്നത്.<ref>http://ayurvedicmedicinalplants.com/plants/290.html</ref>
30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:'''Cinnamomum camphora''') തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ [[കർപ്പൂരം (സുഗന്ധദ്രവ്യം)|സുഗന്ധദ്രവ്യമായ കർപ്പൂരം]] നിർമ്മിക്കുന്നത്.<ref>http://ayurvedicmedicinalplants.com/plants/290.html</ref>
പൂജകൾക്ക് ഉപയോഗിക്കുന്നു.
പൂജകൾക്ക് ഉപയോഗിക്കുന്നു.

==രസാദി ഗുണങ്ങൾ==
രസം :തിക്തം, കടു, മധുരം

ഗുണം :ലഘു, തീക്ഷ്ണം

വീര്യം :ശീതം

വിപാകം :കടു
<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref>

==ഔഷധയോഗ്യ ഭാഗം==
കറ, തൈലം<ref name=" vns1"/>


==ഔഷധ ഗുണം==
==ഔഷധ ഗുണം==

07:43, 27 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

കർപ്പൂരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർപ്പൂരം (വിവക്ഷകൾ) എന്ന താൾ കാണുക. കർപ്പൂരം (വിവക്ഷകൾ)

കർപ്പൂരം
An ancient camphor tree, estimated to be over 1000 years old, in Japan
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. camphora
Binomial name
Cinnamomum camphora

30 മീറ്ററോളം വളരുന്ന ഒരു മരമാണ്‌ കർപ്പൂരം (ശാസ്ത്രീയനാമം:Cinnamomum camphora) തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ്‌ സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.[1] പൂജകൾക്ക് ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :തിക്തം, കടു, മധുരം

ഗുണം :ലഘു, തീക്ഷ്ണം

വീര്യം :ശീതം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

കറ, തൈലം[2]

ഔഷധ ഗുണം

വാത, കഫ രോഗങ്ങൾ ശമിപ്പിക്കും. ശ്വാസകോശങ്ങൾ, നാഡികൾ, മാംസപേശികൾ ഇവയ്ക്കുണ്ടാകുന്ന വലിഞ്ഞു മുറുക്കം ഇല്ലാതാക്കും. കർപ്പൂരാദി ചൂർണ്ണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.[3]

അവലംബം

  1. http://ayurvedicmedicinalplants.com/plants/290.html
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌
കർപ്പൂരം വിവിധ ഭാഗങ്ങൾ


"https://ml.wikipedia.org/w/index.php?title=കർപ്പൂരം&oldid=1624355" എന്ന താളിൽനിന്ന് ശേഖരിച്ചത്