"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 9: വരി 9:


എന്റെ കഴിവിന്റെ പരമാവധി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുതരുന്നു. ഏതെങ്കിലും അവസരത്തിൽ വിക്കിപീഡിയയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ പദവി സ്വയം ഒഴിഞ്ഞുകൊള്ളാം. നാമനിർദ്ദേശം ചെയ്ത ഷിജു അലക്സിന് നന്ദി. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 14:29, 25 ജനുവരി 2013 (UTC)
എന്റെ കഴിവിന്റെ പരമാവധി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുതരുന്നു. ഏതെങ്കിലും അവസരത്തിൽ വിക്കിപീഡിയയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ പദവി സ്വയം ഒഴിഞ്ഞുകൊള്ളാം. നാമനിർദ്ദേശം ചെയ്ത ഷിജു അലക്സിന് നന്ദി. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 14:29, 25 ജനുവരി 2013 (UTC)

{{അനുകൂലം}} --[[ഉപയോക്താവ്:Vaikoovery|വൈശാഖ്‌ കല്ലൂർ]] ([[ഉപയോക്താവിന്റെ സംവാദം:Vaikoovery|സംവാദം]]) 14:32, 25 ജനുവരി 2013 (UTC)


== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം ==

14:32, 25 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

അജയ് ബാലചന്ദ്രൻ

Drajay1976 (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

സജീവ അംഗങ്ങളുടെ എണ്ണവും തിരുത്തലുകളുടെ എണ്ണവും ഒക്കെ കൂടികൊണ്ടിക്കുന്ന സ്ഥിതിയിൽ നമുക്ക് കൂടുതൽ കാര്യ നിർവ്വാഹകരെ ആവശ്യമൂണ്ട്. കുറഞ്ഞകാലത്തെ പ്രവർത്തനം കൊണ്ട് തന്നെ മികച്ച ഉപയോക്താക്കളിൽ ഒരാളാണെന്ന് തെളിയിക്കുകയും, വിക്കിസംരംഭങ്ങൾക്ക് അകത്തും പുറത്തും മലയാളം വിക്കിസംരംഭങ്ങളുടെ വളർച്ചയ്ക്കായി ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന അജയ് ബാലചന്ദ്രനെ കാര്യനിർവ്വാഹകനായി നാമനിർദ്ദേശം ചെയ്യുന്നു. അദ്ദേഹം ഇവിടെ സമ്മതം അറിയിക്കും എന്ന് കരുതുന്നു. --ഷിജു അലക്സ് (സംവാദം) 10:12, 25 ജനുവരി 2013 (UTC)[മറുപടി]

എന്റെ കഴിവിന്റെ പരമാവധി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുതരുന്നു. ഏതെങ്കിലും അവസരത്തിൽ വിക്കിപീഡിയയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ പദവി സ്വയം ഒഴിഞ്ഞുകൊള്ളാം. നാമനിർദ്ദേശം ചെയ്ത ഷിജു അലക്സിന് നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 14:29, 25 ജനുവരി 2013 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

അനൂപൻ

Anoopan (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

2007 മുതൽ വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന അനൂപനെ ബ്യൂറോക്രാറ്റായി നാമനിർദ്ദേശം ചെയ്യുന്നു. --Vssun (സംവാദം) 09:23, 26 ജൂലൈ 2012 (UTC)[മറുപടി]

നാമനിർദ്ദേശം ചെയ്ത സുനിലിനു നന്ദി അറിയിക്കുന്നു. എന്റ കഴിവിന്റെ പരമാവധി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും ഏതെങ്കിലും അവസരത്തിൽ വിക്കിപീഡിയയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ പദവി സ്വയം ഒഴിയുമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു. --Anoop | അനൂപ് (സംവാദം) 11:54, 26 ജൂലൈ 2012 (UTC)[മറുപടി]

പിന്തുണയർപ്പിച്ച എല്ലാവർക്കും നന്ദി. തുടർപ്രവർത്തനങ്ങളിൽ ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 10:09, 2 ഓഗസ്റ്റ് 2012 (UTC)