"അകലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
{{Infobox Film
{{Infobox Film
| name = അകലെ
| name = അകലെ
| image =
| image = Akale.jpg
| caption =
| caption = വി.സി.ഡി. പുറംചട്ട
| director = [[ശ്യാമപ്രസാദ്]]
| director = [[ശ്യാമപ്രസാദ്]]
| producer = [[ടോം ജോർജ്]]
| producer = [[ടോം ജോർജ്]]

03:13, 23 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

അകലെ
വി.സി.ഡി. പുറംചട്ട
സംവിധാനംശ്യാമപ്രസാദ്
നിർമ്മാണംടോം ജോർജ്
രചനശ്യാമപ്രസാദ്
അഭിനേതാക്കൾപൃഥ്വിരാജ്
ഗീതു മോഹൻദാസ്
ഷീല
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവിനോദ് സുകുമാരൻ
സ്റ്റുഡിയോകോലത്ത് പ്രൊഡക്ഷൻസ്
വിതരണംകോലത്ത് ഫിലിംസ്
റിലീസിങ് തീയതി
  • 2004 (2004)
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അകലെ. പൃഥ്വിരാജ്, ഗീതു മോഹൻദാസ്, ഷീല തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം എം. ജയചന്ദ്രനും ഗാനരചന ഗിരീഷ്‌ പുത്തഞ്ചേരിയും നിർവ്വഹിച്ചിരിക്കുന്നു.

കഥാതന്തു

കേരളത്തിൽ താമസമാക്കിയ ഒരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് അകലെ. നീൽ (പൃഥ്വിരാജ്) തുച്ചമായ വേതനത്തിൽ ഒരു ക്ലാർക്ക് ജോലി നോക്കുന്നു, അവൻറെ ആഗ്രഹം ഒരു തിരകധാകൃത് ആവുക. പക്ഷെ നീലിന്റെ അമ്മ (ഷീല) അവരുടെ വികലംഗയായ മകൾ റോസിനെ ( ഗീതു മോഹൻദാസ്) പറ്റി വ്യാകുലയാണ്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അകലെ&oldid=1619561" എന്ന താളിൽനിന്ന് ശേഖരിച്ചത്