"ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: kn:ಶ್ರೀ ವೆಂಕಟೇಶ್ವರ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ
(ചെ.) r2.7.3) (യന്ത്രം: es:Parque Nacional de Sri Venkateswara എന്നത് es:Parque nacional de Sri Venkateswara എന്നാക്കി മാറ്റുന്നു
വരി 15: വരി 15:


[[en:Sri Venkateswara National Park]]
[[en:Sri Venkateswara National Park]]
[[es:Parque Nacional de Sri Venkateswara]]
[[es:Parque nacional de Sri Venkateswara]]
[[fr:Parc national de Sri Venkateswara]]
[[fr:Parc national de Sri Venkateswara]]
[[kn:ಶ್ರೀ ವೆಂಕಟೇಶ್ವರ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ]]
[[kn:ಶ್ರೀ ವೆಂಕಟೇಶ್ವರ ರಾಷ್ಟ್ರೀಯ ಉದ್ಯಾನ]]

12:29, 19 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂർ, കഡപ്പ എന്നീ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ശ്രീ വെങ്കടേശ്വര ദേശീയോദ്യാനം. 1989-ലാണ് ഇത് നിലവിൽ വന്നത്.

ഭൂപ്രകൃതി

ഉദ്യാനത്തിന് 353 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. തിരുമല-തിരുപ്പതി കുന്നുകളുടെ ഭാഗമാണീ ഉദ്യാനം. വിവിധതരം വൃക്ഷങ്ങൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ

കടുവ, കരടി, പുള്ളിമാൻ, കൃഷ്ണമൃഗം, കാട്ടുപോത്ത്, ബോണെറ്റ് കുരങ്ങ്, കുറുനരി തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.