"വാഹന ബാറ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: pt:Bateria automotiva
(ചെ.) r2.7.3) (യന്ത്രം: ur:برقیچۂ سیارہ എന്നത് ur:کار کی بیٹری എന്നാക്കി മാറ്റുന്നു
വരി 38: വരി 38:
[[simple:Car battery]]
[[simple:Car battery]]
[[sv:Bilbatteri]]
[[sv:Bilbatteri]]
[[ur:برقیچۂ سیارہ]]
[[ur:کار کی بیٹری]]

10:27, 19 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

12 V, 40 Ah Lead-acid car battery

വാഹനങ്ങൾക്ക് വൈദ്യുതോർജ്ജം നൽകുന്ന റീ-ചാർജ്ജബിൾ ബാറ്ററിയാണ് വാഹന ബാറ്ററി (കാർ ബാറ്ററി എന്നും പറയുന്നു)[1].

വാഹനങ്ങളിൽ സ്റ്റാർട്ടർ ബാറ്ററിക്ക് ആറ് ഗാൽവനിക് സെല്ലുകൾ (പൊതുവേ ലെഡ് ആസിഡ് സെല്ലുകളാണ്‌ ഉപയോഗിക്കുന്നത്) ശ്രേണിരീതിയിൽ ഘടിപ്പിക്കുമ്പോൾ 12-വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകാനാവും. ഓരോ സെല്ലും 2.1 വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസം നൽകുന്നു, ആകെ 12.6 വോൾട്ട്.

അവലംബം

  1. Horst Bauer ബോഷ് ആട്ടോമോട്ടീവ് ഹാൻഡ്ബുക്ക് നാലാം പതിപ്പ് റോബർട്ട് ബോഷ് GmbH, Stuttgart 1996 ISBN 0-8376-0333-1, pages 803-807

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വാഹന_ബാറ്ററി&oldid=1612840" എന്ന താളിൽനിന്ന് ശേഖരിച്ചത്