"വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: sa:कुसुमकन्दरस्य राष्ट्रियोद्यानम्
(ചെ.) r2.7.3) (യന്ത്രം: es:Parque Nacional del Valle de las Flores എന്നത് es:Parque nacional del Valle de las Flores എന്നാക്കി മാറ്റുന്നു
വരി 18: വരി 18:
[[ca:Parc Nacional de la Vall de les Flors]]
[[ca:Parc Nacional de la Vall de les Flors]]
[[en:Valley of Flowers National Park]]
[[en:Valley of Flowers National Park]]
[[es:Parque Nacional del Valle de las Flores]]
[[es:Parque nacional del Valle de las Flores]]
[[fa:پارک ملی دره گلها]]
[[fa:پارک ملی دره گلها]]
[[fi:Valley of Flowersin kansallispuisto]]
[[fi:Valley of Flowersin kansallispuisto]]

10:19, 19 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം. 1982-ലാണ് ഇത് രൂപീകൃതമായത്. ഇംഗ്ലീഷ് പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവർ 1931-ൽ യാദൃച്ഛികമായി കണ്ടെത്തിയ ഒരു പ്രദേശമാണിത്. [1]

ഭൂപ്രകൃതി

89 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്നും 3600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹിമാലയ താഴവരയായ ഈ പ്രദേശത്തിനടുത്തുകൂടെ പുഷ്പവതീ നദി ഒഴുകുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട കാട്ടുപൂച്ചെടികൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ

മുയൽ, ചുവന്ന കുറുക്കൻ, ലംഗൂർ പുലി, കസ്തൂരിമാൻ, ഹിമാലയൻ കരടി, ഹിമപ്പുലി, പറക്കും അണ്ണാൻ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു.[2]

വാലി ഓഫ് ഫ്ലവേഴ്സ്

അവലംബം

  1. http://www.indiawildliferesorts.com/national-parks/valley-of-flower-park.html
  2. http://whc.unesco.org/en/list/335